Advertisement

തമിഴ് രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ രജനീകാന്ത്

പത്താന്‍കോട്ടില്‍ സംശയാസ്പദമായി കണ്ടെത്തിയ ബാഗില്‍ ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരുടെ യൂണിഫോം

പഞ്ചാബിലെ പത്താൻകോട്ടിൽ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരുടെ യൂണിഫോം കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ജില്ലയിൽ...

പ്രധാനമന്ത്രിയുടെ യൂറോപ്യൻ പര്യടനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യൂറോപ്യൻ പര്യടനത്തിന്  ഇന്ന് തുടക്കം. ഇന്ന് ജർമനിയിൽ എത്തുന്ന...

ഇടിമിന്നലേറ്റ് 18 മരണം

ബിഹാറില്‍ കനത്ത മഴയില്‍ ഇടിമിന്നലേറ്റ് 18പേര്‍ മരിച്ചു. എട്ട് ജില്ലയകളിലായാണ് ഇത്രയും പേര്‍ മരിച്ചത്....

സുഖോയ് വിമാന ദുരന്തം; വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

അരുണാചൽ പ്രദേശിലെ വനമേഖലയിൽ തകർന്നുവീണ വ്യോമസേനയുടെ ​സുഖോയ്​  വിമാനത്തി​​െൻറ ബ്ലാക്ക്​​ ബോക്​സ്​ കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ബ്ലാക്ക് ബോക്സ്...

കാശ്മീരില്‍ രാഷ്ട്രപതിഭരണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള

ജ​മ്മു ക​ശ്​​മീ​രി​നെ ര​ക്ഷ​പ്പെ​ടു​ത്ത​ണമെ​ങ്കി​ൽ അവിടെ രാ​ഷ്​​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മു​ൻ മു​ഖ്യ​മ​ന്ത്രി​യും എം.​പി​യു​മാ​യ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല. നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ രാ​ഷ്​​ട്ര​പ​തി...

ജമ്മുകശ്മീരിൽ സൈന്യത്തിനെ കല്ലെറിയുന്ന നാട്ടുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേന മേധാവി

ജമ്മുകശ്മീരിൽ സൈന്യത്തിനെ കല്ലെറിയുന്ന നാട്ടുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേന മേധാവി ബിപിൻ റാവത്ത് രംഗത്ത്.  കല്ലെറിയുമ്പോള്‍ മരിക്കാൻ തയ്യാറാകണമെന്ന്  സൈന്യത്തിന്...

ബന്ധുവിനെ തട്ടിക്കൊണ്ട് പോയവരെ വെടിവെച്ച് വീഴ്ത്തി ഇന്ത്യന്‍ ഷൂട്ടിംഗം താരം രക്ഷകയായി

ഇന്ത്യയുടെ ഷൂട്ടിംഗ് താരം ആയിഷാ ഫലാഖ് തന്റെ സ്പോര്‍ട്സ് ഇനം കൊണ്ട് ഒരാളുടെ ജിവന്റെ രക്ഷകയായിരിക്കുകയാണ്. ഭര്‍ത്തൃ സഹോദരന്‍ ആസിഫിനെയാണ്...

കോച്ചാവാൻ സെവാഗിന് ക്ഷണം

മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സേവാഗിനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ബി.സി.സി.ഐ നിർദേശിച്ചതായി റിപ്പോർട്ട്....

ഇതാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മിടുക്കി

ഈ വർഷത്തൈ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയിരിക്കുകയാണ് രക്ഷ ഗോപാൽ. നോയിഡ സ്വദേശി രക്ഷയ്ക്ക്...

Page 4157 of 4419 1 4,155 4,156 4,157 4,158 4,159 4,419
Advertisement
X
Exit mobile version
Top