Advertisement

അമേരിക്കൻ പോലീസ് കസ്റ്റഡിയിൽ ഇന്ത്യക്കാരൻ മരിച്ചു

സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിൽ

സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ലണ്ടനിലേക്ക് പോയി. കുറേ ദിവസം...

ആധാറിലെ തെറ്റ് തിരുത്താം പോസ്റ്റ് ഓഫീസുകളിലൂടെ

പോസ്റ്റ് ഓഫീസുകളിലൂടെ ആധാറിലെ തെറ്റ് തിരുത്താന്‍ അവസരം ഒരുങ്ങുന്നു. തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലാണ്...

തമിഴ്നാട്ടിലെ കര്‍ഷക സംഘടനകള്‍ ദില്ലിയില്‍ വീണ്ടും സമരത്തിന്

വരള്‍ച്ചെയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ സംഘടനകള്‍ ദില്ലിയില്‍ വീണ്ടും സമരം ചെയ്യാന്‍...

ഫ്‌ളവേഴ്‌സിന് രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം

ഈ വർഷത്തെ രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം ഫ്ളവേഴ്സ് ചാനൽ കരസ്ഥമാക്കി. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് കാമ്പെയിൻ വിഭാഗത്തിൽ ചാനൽ...

സൊമാട്ടോയിൽനിന്ന് 1.7 കോടി വ്യക്തികളുടെ വിവരങ്ങൾ ചോർത്തി

പ്രശസ്ഥ ഫുഡ് വെബ്‌സൈറ്റായ സോമാട്ടോ വഴി എപ്പഴെങ്കിലും ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ടോ നിങ്ങൾ ? എങ്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ...

ജിഎം മോട്ടോഴ്‌സ് ഇന്ത്യയിൽ കാറുകളുടെ വിൽപ്പന നിർത്തുന്നു

ലോക പ്രശസ്​ത കാർ നിർമാതാക്കളായ ജനറൽ മോ​േട്ടാഴ്​സ്​ ഇന്ത്യയിലെ കാറുകളുടെ വിൽപ്പന നിർത്തുന്നു. ഇൗ വർഷം അവസാനത്തോടെ പുതിയ തീരുമാനം...

ഇന്ത്യയിലെ ആദ്യ ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ പുനെയിൽ

ഇന്ത്യയിൽ ആദ്യമായി ഗർഭാശയം മാറിവെക്കൽ ശസ്​ത്രക്രിയ പുനെയിൽ ഇന്ന്​ നടക്കും. പുനെയിലെ ഗാലക്​സി​ കെയർ ലാപ്രോസ്​കോപ്പി ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ ശസ്​ത്രക്രിയ നടത്തുന്നത്​. ഗർഭാശയമില്ലാത്ത 21...

കുല്‍ഭൂഷന്‍ കേസില്‍ പാക്കിസ്ഥാന് തിരിച്ചടി; വധശിക്ഷയ്ക്ക് സ്റ്റേ

പാക്കിസ്ഥാന്‍ പട്ടാള കോടതി വധ ശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ സിംഗ് ജാദവിന്റെ വധ ശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തു....

റീമ ഇനി ഇല്ല, ക്രൂരയായ ദയാവന്തിയ്ക്ക് പകരം ഇനി ആരെത്തും?

വളരെ ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാ ലോകം നടി റീമ ലാഗുവിന്റെ മരണവാർത്ത അറിഞ്ഞത്. മാറാത്തി സിനിമകളിൽ നിന്ന് എത്തി, തൊണ്ണൂറുകളിൽ...

Page 4186 of 4435 1 4,184 4,185 4,186 4,187 4,188 4,435
Advertisement
X
Exit mobile version
Top