ഭീകരർക്കും സഹായികൾക്കുമായി വ്യാപക തിരച്ചിൽ; ജമ്മുകശ്മീരിൽ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ റെയ്ഡ്

രാജസ്ഥാൻ ജയ്‌സാൽമിറിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. എയർസ്‌റ്റേഷൻ പരിസരത്ത് പൊട്ടിത്തെറിയുണ്ടായെന്ന് വിവരം. ആറിടത്ത് പൊട്ടിത്തെറിയെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ജാഗ്രത പുലർത്തണമെന്ന്...
പാകിസ്താന്റെ വെടിനിർത്തൽ ലംഘനത്തെ തുടർന്ന് അമൃത്സറിൽ അതീവ ജാഗ്രത നിർദേശം. ജനങ്ങൾ ജാഗ്രത...
വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ലംഘിച്ച് പാകിസ്താൻ. പാക് ഡ്രോൺ ആക്രമണത്തിൽ...
ജമ്മു കശ്മീരിലെ നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടന്നതായി സ്ഥിരീകരിച്ചതായി സൈന്യം. സൈനിക വേഷത്തിലെത്തിയ ഭീകരന്‍ ആക്രമണം നടത്തിയെന്നാണ്...
ഇന്ത്യ-പാക് വിഷയത്തിലെ അമേരിക്കൻ ഇടപെടലിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് കോൺഗ്രസ്...
പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അതിര്‍ത്തിയിലെ...
ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് എസ്‌ഐ എംഡി ഇംത്യാസ് ആണ് കൊല്ലപ്പെട്ടത്. ഇന്നുരാവിലെയാണ് ഇംത്യാസ്...
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏർപ്പെടുത്താൻ തീരുമാനം. അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം ഉണ്ടായ സാഹചര്യത്തിലാണ്...
ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ഇല്ലാതായിരിക്കുന്നുവെന്നും ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായിയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വെടിനിര്‍ത്തല്‍ എവിടെയാണെന്ന്...