
ന്യൂ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ചില പ്ലാറ്റ് ഫോമുകളില്‍ തിക്കും തിരക്കുമെന്ന് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടായ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍...
ഉത്തർപ്രദേശിലെ സംഭലിൽ കഴിഞ്ഞ വർഷം നവംബർ 24ന് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട കേസിൽ...
തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആഗോള കാര്‍ഷിക ഉല്‍പ്പാദന പദ്ധതിക്ക്...
കർണാടക ചിത്രദുർഗ്ഗയിൽ ഉണ്ടായ വാഹനാപകടത്തിൽ 2 മലയാളി വിദ്യാർഥികൾ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ...
തമിഴ്നാട് കോയമ്പത്തൂരിൽ സീനിയർ വിദ്യാർഥിക്ക് ജൂനിയേഴ്സിന്റെ ക്രൂരമർദനം.നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം എ വിദ്യാർഥി ഹാദിക്കിനാണ് മർദനമേറ്റത്. പണം...
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ഒടുവിൽ സത്യം ലോകത്തിനു മനസ്സിലായെന്ന് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ സതീഷ് മാനേഷിൻഡെ....
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വിശദീകരണം പുറത്ത്. തനിക്കെതിരായ ഗൂഢാലോചനയാണിതെന്ന്...
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് സുപ്രീംകോടതി. പണം കണ്ടെത്തിയതിന്റെ ചിത്രവും ദൃശ്യങ്ങളും...
മൈസൂരില്‍ വാഹനം ആക്രമിച്ചു കൊള്ള നടത്തിയ കേസിലെ മലയാളിയായ പ്രതിയെ പോലീസ് വെടിവെച്ചു. ആലപ്പുഴ സ്വദേശി ആദര്‍ശിനെയാണ് മൈസൂര്‍ പോലീസ്...