Advertisement

മംഗളൂരുവിൽ മലയാളിയുടെ നേതൃത്വത്തിലുള്ള 8 അംഗ തട്ടിപ്പ് സംഘം പൊലീസ് പിടിയിൽ

കോഴിക്കോട് ബെെക്ക് യാതക്കാരായ സഹോദരങ്ങള്‍ക്ക് ക്രൂരമർദനം

കോഴിക്കോട് ഈങ്ങാപുഴ എലോക്കരയിൽ ബൈക്ക് യാതക്കാരായ സഹോദരങ്ങൾക്ക് യുവാവിന്റെ ക്രൂരമർദനം. പുതുപ്പാടിയിൽ പുതുതായി താമസത്തിനെത്തിയ യുവതിക്കും സഹോദരനുമാണ് മർദനമേറ്റത്. പുതുപ്പാടി...

പ്രളയത്തിൽ മരണപെട്ട അബ്ദുൾ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മോഹൻലാൽ; അടിയന്തര സഹായമായി ഒരു ലക്ഷവും നൽകി

പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപെടുത്തുന്നതിനിടെ മരണപ്പെട്ട അബ്ദുൽ റസാഖിന്റെ കുടുംബത്തിന് മോഹൻലാലിന്റെ...

കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി

കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് ഭരണം...

മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം

മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും,...

വിചിത്രമായ ബോൾ ലീവിംഗ്; ചിരി പടർത്തി സ്മിത്ത്: ട്രോൾ വീഡിയോയുമായി കൗണ്ടി ചാമ്പ്യൻഷിപ്പ്

ആഷസ് പരമ്പരയുടെ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ പതറുകയാണ്. ഇംഗ്ലണ്ടിൻ്റെ 258 റൺസ് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയക്ക് 80 റൺസ്...

കശ്മീർ വിഷയം; പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ചർച്ചയാകാമെന്ന് ഇന്ത്യ

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ചർച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ജമ്മുകശ്മിർ വിഷയത്തിൽ...

‘നാളെ എന്ന സങ്കല്പം പോലുമില്ലാതെ ചിലർ ഈ രാത്രി കഴിച്ചു കൂട്ടുന്നുണ്ട്’; സൈമ പുരസ്കാരച്ചടങ്ങിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്: വീഡിയോ

ഖത്തറിൽ നടന്ന സൈമ അവാർഡ് വേദിയിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് നടൻ പൃഥ്വിരാജ്. വേദിയിൽ അവാർഡ് ഏറ്റു വാങ്ങിയശേഷം മറുപടി...

‘ഓമനക്കുട്ടനോട് മാപ്പ് പറയുക’; മന്ത്രി ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ട് കമന്റുകളുടെ പ്രവാഹം

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽപ്പെട്ട സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്റെ...

കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ്; അ​ഞ്ചു ജി​ല്ല​ക​ളി​ലെ 2ജി ​ഇ​ന്‍റ​ർ​നെ​റ്റും ലാൻഡ് ഫോൺ സേവനങ്ങളും പു​ന​സ്ഥാ​പി​ച്ചു

​ജമ്മു കശ്മീരിൻ്റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തി സ​ർ​ക്കാ​ർ. അ​ഞ്ചു...

Page 11964 of 16466 1 11,962 11,963 11,964 11,965 11,966 16,466
Advertisement
X
Exit mobile version
Top