സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ജില്ലകളിൽ...
തിരുവനന്തപുരത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ട്രെയിൻ ഇന്ന് ഉച്ചക്ക് 2 മണിക്ക്...
ലോക്ക് ഡൗൺ ലംഘനത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസ്....
രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളും മരണവും വർധിക്കുന്നുവെന്ന് കണക്കുകൾ. മൂന്ന് ദിവസം കൊണ്ടാണ് കൊവിഡ് ബാധിതരുടെ എണ്ണം 30000 ൽ...
പൂരപ്പൊലിമ സ്റ്റുഡിയോയിലെത്തിച്ച് വിസമയം തീർത്ത് ട്വന്റിഫോർ. ലോകചരിത്രത്തിലാദ്യമായാണ് തൃശൂർ പൂരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ടെലിവിഷൻ ചാനൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ്....
വയനാട്ടില്‍ കുരങ്ങുപനി(ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) ബാധിച്ച പ്രദേശങ്ങളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം. ഈ വര്‍ഷം...
രാജ്യത്തെ കൊവിഡ് മരണം 1218 ആയി. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 37,336 ആയി. 26,167 പേരാണ് നിലവിൽ ചികിത്സയിലുള്ളത്....
കൊവിഡ് ചികിത്സയ്ക്കായി റെംഡെസിവിയർ മരുന്നിന് അനുമതി നൽകി യുഎസ്. കൊവിഡ് രോഗികളുടെ രോഗമുക്തി വേഗത്തിലാക്കാൻ മരുന്നിനാകും എന്നാണ് പുതിയ കണ്ടെത്തൽ....
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 11 മണിക്ക് തിരുവനനന്തപുരത്ത് ഉന്നതതല...