ലോക്ക്ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടി തമിഴ്നാട് സർക്കാർ. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം...
വിഷുക്കാല വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്കെത്തിയ ദേവശില്പ നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍. ലോക്ക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങാതായതോടെ...
മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദി. ഇന്ത്യയുമായുള്ള പരമ്പരകൾ പുനരാരംഭിക്കാൻ പാകിസ്താനു...
ആദിവാസി കോളനികളിലേക്ക് കൊവിഡ് കാലത്ത് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള വയനാട് എസ്പിയുടെ സാഹസികയാത്രക്ക് സോഷ്യല്‍മീഡിയയില്‍ കൈയടി. കഴിഞ്ഞ പ്രളയകാലത്ത് പാലം...
കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍. വിഷു പ്രമാണിച്ച്...
സംസ്ഥാന ആരോഗ്യ ഏജന്‍സി വഴി 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍...
തൃശൂർ ജില്ലയിൽ കൊവിഡ്19 ബാധിതനായ ഒരാൾ കൂടി രോഗമുക്തനായി. തുടർപരിശോധനാ ഫലങ്ങൾ നെഗറ്റീവായതോടെയാണ് ഇയാൾക്ക് രോഗമില്ലെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയത്. മെഡിക്കൽ...
ഡൽഹിയിലെ ക്യാൻസർ ആശുപത്രിയിൽ ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒരു രോഗിക്കും രണ്ട് ജീവനക്കാർക്കുമാണ് രോഗം...