കൊവിഡ് രോഗ ബാധിതരുമായി പോകുന്ന അടിയന്തര സേവന വാഹനങ്ങൾക്ക് സഹായവുമായി റിലയൻസ്. കേരളത്തിലെ കൊവിഡ് രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്...
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെഎസ്ഇബി സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14...
കൊവിഡ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ ശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്രാ സർക്കാർ. ജനപ്രതിനിധികളുടെയും...
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ...
കൊവിഡ് 19 പ്രതിരോധത്തിന്റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ സഹായിക്കാന്‍ നടത്തുന്നത് ഫലപ്രദമായ ഇടപെടലുകളാണെന്ന് മന്ത്രി എകെ ബാലന്‍. അറുപത് വയസ്...
കൊവിഡ് 19 രോഗവ്യാപന ഭീഷണി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി...
ഇന്ത്യൻ പൊതുമേഖല ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം നാളെ നടക്കും. ഇതോടെ പൊതുമേഖലയിൽ രാജ്യത്താകെ 12 വാണിജ്യ ബാങ്കുകൾ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദിവസവും...
കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആധികാരിക വിവരങ്ങൾ നൽകുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്‌സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ...