Advertisement

സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് ഐസിഡിഎസ് ജീവനക്കാരെ ചുമതലപ്പെടുത്തി: മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് വ്യാജ വാറ്റ് സംഘം വ്യാപകമാകുന്നു; 30 ലിറ്റർ വാറ്റുമായി ആറംഗ സംഘം പിടിയിൽ

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യാജ വാറ്റ് സംഘം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കേസുകളാണ് വ്യാജവാറ്റുമായി ബന്ധപ്പെട്ട് എറണാകുളം...

ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്

ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്....

കാസർഗോഡ് ചികിത്സ കിട്ടാതെ ഇന്ന് രണ്ട് മരണം

കർണാടക അതിർത്തി അടച്ചതോടെ കാസർഗോഡ് ചികിത്സ ലഭിക്കാതെ വീണ്ടും മരണം. തുമിനാട് സ്വദേശി...

കൊറോണ പ്രതിരോധം; നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്‌നാട്

കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്‌നാട്. ഇതനുസരിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാനുള്ള സമയം...

കൊവിഡ്: ന്യൂയോർക്കിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്....

ആലപ്പുഴയില്‍ ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : കളക്ടര്‍

ആലപ്പുഴയില്‍ ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജില്ലാഭരണകൂടം. ഇവരെ അറസ്റ്റ് ചെയ്ത് ഐസൊലേഷനിലേക്ക് മാറ്റാന്‍ കളക്ടര്‍ എം അഞ്ജന നിര്‍ദേശം...

കൊല്ലത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ അമ്മയും മരിച്ചു

കൊല്ലത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവതിയുടെ അമ്മയും മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു മരണം. യുവാവ് ഉച്ചയോടെ മരിച്ചിരുന്നു....

എയർ ഇന്ത്യയെ പ്രകീർത്തിച്ച് പാക് എയർ ട്രാഫിക് കൺട്രോൾ

കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ നടത്തിയ രക്ഷാദൗത്യങ്ങളെ പ്രകീർത്തിച്ച് പാകിസ്ഥാനും. ഇതിനോടകം മറ്റു പല രാജ്യങ്ങളും എയർ...

ക്വാറന്റീൻ നിയന്ത്രണം ലംഘിച്ചു; കാസർഗോഡ് ഒരാൾ അറസ്റ്റിൽ

കാസർഗോഡ് ക്വാറന്റീൻ നിയന്ത്രണം ലംഘിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് 19 സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയുടെ മകനെയാണ് കുമ്പള...

Page 12929 of 18944 1 12,927 12,928 12,929 12,930 12,931 18,944
Advertisement
X
Exit mobile version
Top