Advertisement

സംസ്ഥാനത്ത് രണ്ട് മാസത്തേക്ക് ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ട് : മന്ത്രി കെകെ ശൈലജ

കൊവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ 40 കോടി ജനങ്ങളെ ദാരിദ്ര്യാവസ്ഥയിലേക്ക് തള്ളിവിടും; യുഎൻ

ആഗോള സാമ്പത്തികാവസ്ഥയ്ക്ക് തന്നെ കൊവിഡ് 19 വൻ ആഘാതമായിരിക്കും ഏൽപ്പിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ...

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്കിൽ വൻ താഴ്ചയെന്ന് റേറ്റിംഗ് ഏജൻസി പ്രവചനം

ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചനം. റേറ്റിംഗ് ഏജൻസിയായ ഗോൾഡ്മാൻ സാചസ് ആണ്...

ലോക്ക് ഡൗൺ ലംഘിച്ചാൽ കർശന നടപടി; മുന്നറിയിപ്പ് നൽകി ഇടുക്കി ജില്ലയിൽ പൊലീസ് റൂട്ട് മാർച്ച്

ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുമളിയിൽ...

കൊവിഡ് 19; ഇടുക്കി ജില്ല അതീവ ജാഗ്രതയിൽ

അയൽ സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ....

ഇടുക്കിയില്‍ കൊവിഡ് ചികിത്സയിലുള്ള രണ്ടു പേരുടെ പരിശോധന ഫലം നെഗറ്റീവ്

ഇടുക്കിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രണ്ടു പേരുടെ പരിശോധന ഫലം നെഗറ്റീവ് . പൊതുപ്രവര്‍ത്തകനില്‍ നിന്ന് രോഗബാധയുണ്ടായ ചുരളി സ്വദേശിയുടെയും...

നഴ്‌സായ അമ്മയും, അമ്മയെ ദൂരെനിന്ന് കാണുന്ന മൂന്നുവയസുകാരിയും; കണ്ണുനനയിക്കും ഈ കാഴ്ച

വീട്ടിലെത്താന്‍ കഴിയാതെ, കുഞ്ഞുങ്ങളെ പോലും കാണാന്‍ കഴിയാതെ രാപ്പകല്‍ അധ്വാനിക്കുകയാണ് ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ...

തിരുവനന്തപുരത്തെ ആദിവാസി ഊരുകളിലെ സാഹചര്യം വിലയിരുത്തി എംഎൽഎയും കളക്ടറും

തിരുവനന്തപുരം ജില്ലയിലെ ആദിവാസി ഊരുകളിൽ ലോക്ക് ഡൗൺ കാലത്തെ ജീവിത സാഹചര്യം വിലയിരുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന...

സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നത് 1037 കമ്മ്യൂണിറ്റി കിച്ചണുകള്‍

സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 941 ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നത് 1037 കമ്മ്യൂണിറ്റി കിച്ചണുകള്‍. ഇവയിലൂടെ ആകെ 19,24,827 പേര്‍ക്കാണ്...

രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ കൂടുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 32 പേര്‍

രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും...

Page 12972 of 19014 1 12,970 12,971 12,972 12,973 12,974 19,014
Advertisement
X
Exit mobile version
Top