അപകടങ്ങള്‍ നിയന്ത്രിക്കാന്‍ റോഡുകളില്‍ പൊലീസിന്റെയും ഗതാഗതവകുപ്പിന്റെയും സംയുക്ത പരിശോധനയ്ക്ക് റോഡ് സുരക്ഷ അതോറിറ്റി യോഗത്തിന്റെ തീരുമാനം. ദീര്‍ഘദൂരം ഓടുന്ന കെഎസ്ആര്‍ടിസിയിലും...
ഡല്‍ഹി കലാപത്തില്‍ 13 പേര്‍ മരിച്ചതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍...
നെടുമ്പാശേരി വിമാനത്താവളത്തില്‍ 12 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി. കാലിലണിഞ്ഞിരുന്ന സോക്‌സിനുള്ളിലും ധരിച്ചിരുന്ന...
വിവാദ ചൈനീസ് സ്വീഡിഷ് പുസ്തക പ്രസാധകന്‍ ഗുയി മിന്‍ഹായിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ. വിദേശ രാജ്യത്തിന് വിവരം ചോര്‍ത്തി...
പൗരത്വ നിയമ ഭേദഗതി, മതസ്വാതന്ത്ര വിഷയങ്ങള്‍ നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ ഡോണാള്‍ഡ് ട്രംപ് ഉന്നയിച്ചില്ല. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...
ഡല്‍ഹി നഗരത്തില്‍ കലാപം തുടരുന്നതിനിടെ എസ്എന്‍ ശ്രീവാസ്തവയെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. അടിയന്തരമായി ചുമതലയേല്‍ക്കുമെന്നാണ് അറിയിപ്പ്. അതേസമയം,...
ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം പത്തായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒന്‍പത് സാധാരണക്കാരുമാണ് അക്രമണസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 56...
അമേരിക്കന്‍ പ്രഥമ വനിത മെലാനിയാ ട്രംപ് ഡല്‍ഹി മോത്തിബാഗിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനെസ് പാഠ്യപദ്ധതി അറിയുന്നതിനായിരുന്നു...
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഉത്തരവിറങ്ങി. പ്രതിമാസം ഒരു കോടി നാല്‍പത്തിനാല് ലക്ഷത്തി അറുപതിനായിരം രൂപയും...