Advertisement

ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കണം; ആവശ്യവുമായി ഒരു കൂട്ടം പാക് എംപിമാർ

ബജറ്റ് മികച്ചതെന്നും ജനങ്ങളത് അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി

ബജറ്റ് മികച്ചതെന്നും ജനങ്ങളത് അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് മോശമെന്ന് പ്രചരിപ്പിക്കാൻ പലതരം ശ്രമങ്ങൾ നടന്നു. ബജറ്റ് നല്ലതാണെന്ന് പിന്നീട്...

വിദ്യാര്‍ത്ഥി മരിച്ച സംഭവം : സ്കൂള്‍ അധികൃതരുടെ അനാസ്ഥയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്

മലപ്പുറത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് മരിച്ച...

കളിക്കാർക്ക് തുടർച്ചയായി പരുക്കു പറ്റുന്നു; ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂളിനെ വിമർശിച്ച് ആകാശ് ചോപ്ര

കളിക്കാർക്ക് തുടർച്ചയായി പരുക്കു പറ്റുന്നത് ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂൾ ആണെന്ന വിമർശനവുമായി...

ആക്കുളം കായല്‍ നവീകരണത്തിന് 64.13 കോടി രൂപ അനുവദിച്ചു

മാലിന്യ നിക്ഷേപവും കുളവാഴകളും നിറഞ്ഞ് മലിനമായ ആക്കുളം കായല്‍ മനോഹരമാകുന്നു. ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂര്‍ണ നവീകരണം...

കൊറോണ: കേന്ദ്രം കേരളത്തിന് അടിയന്തര സഹായം നൽകണമെന്ന് ബിനോയ് വിശ്വം

കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്രം കേരളത്തിന് അടിയന്തര സഹായം നൽകണമെന്ന് സിപിഐ എംപി ബിനോയ് വിശ്വം. രാജ്യസഭയിൽ വെച്ചാണ് അദ്ദേഹം ഈ...

ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

മുന്‍  പൊതുമരാമത്ത്  വകുപ്പ്  മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. കേസില്‍ പരാതിക്കാരനായ ഗിരീഷ്...

നാളെ ഇന്ത്യക്കായി അരങ്ങേറ്റക്കാർ ഓപ്പൺ ചെയ്യും; രാഹുൽ അഞ്ചാം നമ്പറിൽ തന്നെ

ന്യൂസിലൻഡിനെതിരെ നാളെ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ അരങ്ങേറ്റ താരങ്ങൾ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. യുവതാരങ്ങളായ മായങ്ക് അഗർവാളും...

ഷുഹൈബ് വധക്കേസ്; സിബിഐക്ക് വിടണമെന്ന ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് രണ്ടാഴ്ച സമയം സുപ്രിംകോടതി അനുവദിച്ചു

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന മാതാപിതാക്കളുടെ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് രണ്ടാഴ്ച സമയം സുപ്രിംകോടതി അനുവദിച്ചു. സത്യവാങ്മൂലം...

1200 കോടിയുടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍

1200 കോടിയുടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി വി ഇ സിറാജ് കൊച്ചിയില്‍ പിടിയില്‍. മുംബൈയില്‍ നിന്നുള്ള ഡിആര്‍ഐ സംഘമാണ് എറണാകുളം...

Page 13083 of 18656 1 13,081 13,082 13,083 13,084 13,085 18,656
Advertisement
X
Exit mobile version
Top