കാസർഗോഡ് രേഖകളില്ലാതെ കടത്തുകയായിരുന്ന പതിനഞ്ചര കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. Read...
വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ച് വീണു....
എടവണ്ണ ഗ്രാമപഞ്ചായത്തിൽ ഭൂമി തരം മാറ്റിയതിൽ വ്യാപക ക്രമക്കേട്. ഭൂമി തരം മാറ്റാൻ...
ശബരിമല തിരുവാഭരണം വ്യക്തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതെന്നും സുപ്രിംകോടതി. 2006 ജൂണിൽ നടത്തിയ ദേവപ്രശ്‌നം തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള...
സ്‌കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിൽ സ്‌കൂൾ വാഹനങ്ങളിൽ പരിശോധന ശക്തമാക്കാൻ ഗതാഗത വകുപ്പ് എൻഫോഴ്‌സ്‌മെൻറ്...
എൺപതാം വയസിൽ കരകൗശല നിർമാണ രംഗത്ത് കാലുറപ്പിക്കുകയാണ് വയനാട് വരദൂർ സ്വദേശി അബ്ദു. മരംകൊണ്ടുള്ള കളിപ്പാട്ടങ്ങളാണ് അബ്ദു കൂടുതലായും നിർമിക്കുന്നത്....
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണർ...
സംസ്ഥാനത്ത് ഒന്നാം തിയതി ഡ്രൈഡേ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു....
ജോലിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ചികിത്സയിലുള്ള മലയാളി ജവാൻ ഉല്ലാസിനോട് നീതി കാണിക്കാതെ മേലുദ്യോഗസ്ഥർ. ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റുമെന്ന് ആദ്യം ഉറപ്പ്...