വാര്‍ഡ് വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു. തദ്ദേശ വകുപ്പ് മന്ത്രി...
അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് വഴി മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍...
ലയങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഭവന പദ്ധതി സജീവമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊട്ടാരക്കര വയയ്ക്കലില്‍ പാറ ക്വാറിയിലുണ്ടായ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് മരിച്ചത്. ഹിറ്റാച്ചി പ്രവര്‍ത്തിപ്പിക്കുന്നതിനിടെ മുകളില്‍ നിന്ന്...
കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനം...
ചേര്‍ത്തലയിലെ ക്ലബ്ബ് ആസ്ഥാനത്ത് എത്തിയാണ് കളക്ടറില്‍ നിന്ന് നടന്‍ അംഗത്വം എടുത്തത്. റൈഫിള്‍സ് ക്ലബ് ഭാരവാഹികളുടെ ആവശ്യപ്രകാരമാണ് രക്ഷാധികാരി അംഗത്വം...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ആംആദ്മി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്. അടവ് നയത്തിനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തള്ളി ആം...
കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധമെത്തിയത് കൊല്‍ക്കത്തയില്‍ നിന്നെന്ന് സൂചന. ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ ഇജാസില്‍ നിന്നാണ് ആയുധ...