മരടില്‍ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുകള്‍ നിറച്ച് തുടങ്ങി സ്‌ഫോടനമുണ്ടാക്കുമ്പോഴുള്ള പ്രകമ്പനം പഠിക്കാന്‍ ചെന്നൈ ഐഐടി സംഘം ഫ്‌ളാറ്റുകള്‍ക്ക് സമീപം പരിശോധന...
പൗരത്വ നിയമ ദേദഗതിക്കെതിരെ കോൺഗ്രസ് എംഎൽഎമാർ നടത്തുന്ന ലോങ് മാർച്ച് കോഴിക്കോട് ആറ്,...
വികസനത്തിൽ നിക്ഷേപകരുടെ പങ്ക് വലുതാണെന്നും നിക്ഷേപകർ നാടിനെ കൊള്ളയടിക്കാനാണ് വരുന്നതെന്ന ധാരണ തിരുത്തണമെന്നും...
നാളെ (ജനുവരി 5) ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഗുവാഹത്തിയിൽ നടക്കുന്ന ആദ്യ ടി-20യിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം. ബാനറുകൾ, പോസ്റ്ററുകൾ,...
വരും സീസണിലെ ഐപിഎൽ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന് ലീഗ് സംപ്രേക്ഷണാവകാശമുള്ള സ്റ്റാർ സ്പോർട്സ്. കഴിഞ്ഞ സീസണുകളിൽ 8 മണിക്ക്...
താത്കാലിക തടയണകള്‍ക്കായി പുഴയിലിട്ട പ്ലാസ്റ്റിക് ചാക്കുകള്‍ കാസര്‍ഗോഡ് പയസ്വിനി പുഴയ്ക്ക് ഭീഷണിയാകുന്നു. പുഴയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ കെട്ടിക്കിടക്കുന്നത് ജല അതോറിറ്റിയുടെ...
റോഡുകളില്‍ സീബ്രാലൈനുകള്‍ കാഴ്ചയില്ലാത്തവര്‍ക്കും കൂടി തിരിച്ചറിയും വിധം നിര്‍മിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ കെഎസ്ആര്‍ടിസി ബസിലെ സൗജന്യയാത്രക്ക് വരുമാന പരിധിനിശ്ചയിക്കുന്നതില്‍...
മുത്തൂറ്റ് ഫിനാന്‍സിലെ അന്യായമായ പിരിച്ചുവിടല്‍ പിന്‍വലിക്കുന്നതുവരെ ജീവനക്കാരുടെ പണിമുടക്ക് തുടരുമെന്ന് സിഐടിയു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചതായി സംസ്ഥാന ജനറല്‍...
കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഹൈദരാബാദിന് നിർണായകമായ ആദ്യ ഇന്നിംഗ്സ് ലീഡ്. കേരളത്തിനെ പോലെ ബാറ്റിംഗ് തകർച്ച നേരിട്ട ഹൈദരാബാദിന്...