Advertisement

വിമത എംഎൽഎമാർ ഉടൻ ബെംഗളുരുവിലെത്തും; വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്; ഒമ്പത് പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കൂടുതൽ പേരെ തിരിച്ചറിഞ്ഞു. ഏഴുപേർ തിരുവനന്തപുരം സ്വദേശികളാണ്. തിരിച്ചറിഞ്ഞ ഒമ്പതു പേരുടെ അറസ്റ്റ് ഉടൻ...

നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട്; ഓസ്ട്രേലിയ കരകയറുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ...

യുവതിയോട് മോശമായി പെരുമാറി; അഫ്ഗാനിസ്ഥാൻ ക്രിക്കറ്ററിന് ഒരു വർഷത്തെ വിലക്ക്

അ​ഫ്ഗാ​നി​സ്ഥാ​ൻ ബൗ​ള​ർ അ​ഫ്താ​ബ് ആ​ല​ത്തി​നു ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക്. അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ്...

അഭിമന്യൂ സ്മാരകം നിർമ്മിച്ചതിനെ വിമർശിച്ച് ഹൈക്കോടതി; നാളെ ധാരാസിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് പറഞ്ഞാൽ അതും ചെയ്യുമോയെന്ന് ഹൈക്കോടതി

മഹാരാജാസ് കോളേജില്‍ അഭിമന്യു സ്മാരകം നിര്‍മ്മിച്ചതിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഗവേണിംഗ് കൗണ്‍സിലിന് കോളേജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയുമോ...

നടിയെ ആക്രമിച്ച കേസ്; വാദം പോക്‌സോ കോടതി കേൾക്കണമെന്ന മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു

നടിയെ ആക്രമിച്ച കേസിൽ പുതിയ പോക്‌സോ കോടതി വാദം കേൾക്കണമെന്ന മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് ഉത്തരവ്...

പിഎസ്‌സിയുടെ നിയമന മെമ്മോ മേള ഇടതുപക്ഷത്തിൽ ആളെക്കൂട്ടാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഉദ്യോഗാർത്ഥികൾക്കുള്ള നിയമന മെമ്മോ പിഎസ്‌സി ആസ്ഥാനത്ത് വിതരണ മേള നടത്തി നൽകാനുള്ള പി.എസ്.സിയുടെ പുതിയ നടപടി ഇടതു പക്ഷ സർവീസ്...

‘ജഡേജ നന്നായി കളിച്ചു’; ഒടുവിൽ കുറ്റസമ്മതം നടത്തി മഞ്ജരേക്കർ

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ജഡേജ നടത്തിയ ഒറ്റയാൾ പോരാട്ടത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ....

കൊച്ചി പള്ളുരുത്തിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൊച്ചി പള്ളൂരുത്തിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സാഗരൻ എന്ന63 കാരനാണ് 57 വയസുള്ള ഭാര്യ മനോരമയെ കൊലപ്പെടുത്തിയ...

ഓസീസിനു ബാറ്റിംഗ് തകർച്ച; 3 വിക്കറ്റുകൾ നഷ്ടം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. മൂന്നു മുൻനിര വിക്കറ്റുകളാണ് നിലവിലെ ചാമ്പ്യന്മാർക്ക് നഷ്ടമായിരിക്കുന്നത്. ഉജ്ജ്വലമായി പന്തെറിഞ്ഞ...

Page 14401 of 18759 1 14,399 14,400 14,401 14,402 14,403 18,759
Advertisement
X
Exit mobile version
Top