Advertisement

ആരായാലും തെറ്റ് അംഗീകരിക്കാനാവില്ല; വി​ജ​യ​വ​ര്‍​ഗി​യ​യെ ത​ള്ളി മോ​ദി

രാജ്കുമാറിനെ പൊലീസുകാർ മർദ്ദിച്ചത് മദ്യലഹരിയിലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലിരിക്കെ  മരിച്ച രാജ്കുമാറിന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദ്ദനമേറ്റെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. രാജ്കുമാറിനെ മർദ്ദിച്ച...

നാലാം സെഞ്ചുറിയും ഒരുപിടി റെക്കോർഡുകളും; രോഹിത് പുറത്ത്

ഈ ലോകകപ്പിലെ നാലാം സെഞ്ചുറി കുറിച്ച് രോഹിത് ശർമ മടങ്ങി. സൗമ്യ സർക്കാരാണ്...

കസാക്കിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികളടക്കമുള്ള 150 ഇന്ത്യക്കാരെ ഹോട്ടലില്‍ നിന്നും മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു

തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് കസാക്കിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികളടക്കമുള്ള 150 ഇന്ത്യക്കാരെ...

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹര്‍ജിയില്‍ വിധി നാളെ.മുംബൈ ദിന്‍ഡോഷി കോടതിയില്‍ വാദം പൂര്‍ത്തിയായി.യുവതി കെട്ടച്ചമച്ച കേസാണിതെന്ന് പ്രതിഭാഗവും, ജാമ്യം...

അടിയോടടി; ഇന്ത്യ ശക്തമായ നിലയിൽ

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. 26 ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലതെ 164 റൺസ് എന്ന...

ഗുരുവായൂരിലെ ഗജവീരന്മാര്‍ക്ക് ഇനി ഒരുമാസക്കാലം സുഖ ചികിത്സ

ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജവീരന്മാര്‍ക്ക് ഇനി ഒരുമാസക്കാലം സുഖചികിത്സ. കര്‍ക്കിടക ചികിത്സയ്ക്ക് ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയില്‍ തുടക്കമായി. ദേവസ്വത്തിന് കീഴിലുള്ള 48...

മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 28 ആയി

കനത്ത മഴയിൽ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 28 ആയി. മുംബൈയിൽ മാത്രം 22 പേരാണ് മരിച്ചത്. മലാഡിൽ മതിൽ തകർന്ന്...

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം; നടൻ ആദിത്യയ്‌ക്കൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമർപ്പിച്ച് അഭിഭാഷകൻ

ബിനോയ് കോടിയേരിയുടെ മുൻകൂർജാമ്യഹർജിയിൽ മുംബൈ ദിൻഡോഷി കോടതിയിൽ വാദം ആരംഭിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ബിനോയി വിസമ്മതം അറിയിച്ചു. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും...

ഉത്തര്‍പ്രദേശിലെ ആശ്രമത്തില്‍ മലയാളി മരിച്ച സംഭവം; ഇടനിലക്കാര്‍ അടക്കം ഒളിവില്‍

യുപിയിലെ ആശ്രമത്തിലെ മലയാളിയുടെ മരണം അന്വേഷിക്കാന്‍ കേരള പൊലീസ് ഉത്തര്‍ പ്രദേശിലെ ദേവ്‌റ ആശ്രമത്തിലെത്തി.  വിക്രമന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നന്വേഷിക്കാനാണ്...

Page 14595 of 18906 1 14,593 14,594 14,595 14,596 14,597 18,906
Advertisement
X
Exit mobile version
Top