Advertisement

മുംബൈയിൽ കനത്ത മഴ തുടരുന്നു; നഗരമേഖലയിൽ റെയിൽ,റോഡ് ഗതാഗതം തടസ്സപ്പെട്ടു

‘എനിക്കു പകരം ഇവൻ യോഗങ്ങളിൽ പങ്കെടുക്കും’; തനിക്ക് പ്രതിനിധിയെ വെച്ച് സണ്ണി ഡിയോൾ

മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കുന്നതിനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രതിനിധിയെ വെച്ച് ഗുരുദാസ്പൂര്‍ ബിജെപി എംപി സണ്ണി ഡിയോള്‍. തന്റെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍...

തിരുവനന്തപുരത്ത് റിട്ട. എസ്ഐയെ മക്കൾ റോഡിൽ ഉപേക്ഷിച്ചു; തുണയായത് പൊലീസും നാട്ടുകാരും

തിരുവനന്തപുരത്ത് റിട്ടയർഡ് എസ്ഐയെ മക്കൾ കസേരയിലിരുത്തി റോഡിൽ ഉപേക്ഷിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ...

കാണാതായ ജർമ്മൻ യുവതി ലിസയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരത്ത് നിന്നും കാണാതായ ജർമ്മൻ യുവതി ലിസയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും....

പ്രാർത്ഥിച്ച് രോഗം മാറ്റാമെന്നു തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരനെ പീഡിപ്പിച്ചു; സിദ്ധന്‍ പിടിയില്‍

പ്രാർത്ഥിച്ച് രോഗം മാറ്റാമെന്നു തെറ്റിധരിപ്പിച്ച് 16കാരനെ പീഡിപ്പിച്ച സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ്...

ഹെൽമറ്റ് മുതൽ നമ്പർപ്ലേറ്റ് വരെ സൗജന്യം; പുതിയ ഇരുചക്രവാഹനം വാങ്ങുന്നവരെ ഓർമ്മപ്പെടുത്തി കേരള പൊലീസ്

പുതിയ ഇരുചക്രവാഹനം മേടിക്കുമ്പോൾ എന്തെല്ലാം സൗജന്യമായി ലഭിക്കുമെന്ന് വിശദമാക്കി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ വാഹനം വാങ്ങിക്കുന്നവർ ഹെൽമെറ്റ്,...

പിസി ജോർജിന്റെ പേരിൽ പൊലീസിനെ വിളിച്ച് ആൾമാറാട്ടം; പ്രതി പിടിയിൽ

പി.​സി ജോ​ർ​ജ് എം​എ​ൽ​എ​യാ​ണെ​ന്ന് പ​റ​ഞ്ഞ് പൊ​ൻ​കു​ന്നം സി​ഐ വി.​കെ. വി​ജ​യ​രാ​ഘ​വ​നെ ഫോ​ണി​ൽ വി​ളി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....

ഇന്നത്തെ പ്രധാന വാർത്തകൾ

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കാന്‍ തീരുമാനമായി കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കും....

കസ്റ്റഡി മരണം; പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ജയിൽ ഡിജിപിയുടെ നിർദേശം

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന  രാജ്കുമാർ മരിച്ച സംഭവത്തിൽ പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ജയിൽ ഡിജിപി ഋഷിരാജ് സിങാണ്...

‘പന്തെവിടെ എന്നായിരുന്നല്ലോ ചോദ്യം? ഇപ്പോ സന്തോഷമായില്ലേ?’; മാധ്യമ പ്രവർത്തകനെ ട്രോളി രോഹിത്: വീഡിയോ

റി​ഷ​ഭ് പ​ന്തി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ചു ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ട്രോ​ളി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ....

Page 14636 of 18943 1 14,634 14,635 14,636 14,637 14,638 18,943
Advertisement
X
Exit mobile version
Top