രാജ്യ സഭയില്‍ രണ്ടിലൊന്ന് ഭൂരിപക്ഷത്തിലേക്ക് വേഗത്തില്‍ എത്താനുള്ള നീക്കങ്ങളുമായ് എന്‍ഡിഎ. രണ്ടിലൊന്ന് അംഗസംഖ്യയിലേക്ക് എത്താന്‍ ഇപ്പോഴത്തെ അംഗബലം അനുസരിച്ച് ഇനി...
ലൈംഗിക പീഡനപരാതിയില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹര്‍ജിയില്‍ മുംബൈ ദിന്‍ഡോഷി കോടതി...
ആലപ്പുഴയിൽ കോൺഗ്രസിന്റെ പരാജയത്തിന് സംഘടനാപരമായ വീഴ്ചകൾ കാരണമായെന്ന് തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച...
ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തോൽവി. 23 റൺസിനാണ് ശ്രീലങ്ക വിൻഡീസിനെ പരാജയപ്പെടുത്തിയത്. 339 പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇന്ദീസിന്...
മുംബൈയിൽ കനത്ത മഴ തുടരുന്നു. പത്തു വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴയാണ് ഇത്തവണ മുംബൈയിൽ ലഭിച്ചത്. കനത്ത മഴ...
മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കുന്നതിനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രതിനിധിയെ വെച്ച് ഗുരുദാസ്പൂര്‍ ബിജെപി എംപി സണ്ണി ഡിയോള്‍. തന്റെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍...
തിരുവനന്തപുരത്ത് റിട്ടയർഡ് എസ്ഐയെ മക്കൾ കസേരയിലിരുത്തി റോഡിൽ ഉപേക്ഷിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ റിട്ടയർഡ് എസ്ഐയ്ക്ക് നേരെയാണ് മക്കളുടെ ഈ...
തിരുവനന്തപുരത്ത് നിന്നും കാണാതായ ജർമ്മൻ യുവതി ലിസയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പൊലീസ്...
പ്രാർത്ഥിച്ച് രോഗം മാറ്റാമെന്നു തെറ്റിധരിപ്പിച്ച് 16കാരനെ പീഡിപ്പിച്ച സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ്...