Advertisement

18 ഏക്കറിൽ വമ്പൻ സെറ്റ്; രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ: അത്ഭുതമായി മാമാങ്കം

ദേശീയ പാത മുൻഗണന ക്രമത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി

ദേശീയപാത വികസനത്തില്‍ കേരളതോട് വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പദ്ധതിയിലെ ഒന്നാം മുന്‍ഗണന...

‘നിന്റെ ജീവിതം നീയാണ് തീരുമാനിക്കേണ്ടത്’; ബിക്കിനിച്ചിത്രം നീക്കിയ ‘ജോസഫ്’ നായികയെ വിമർശിച്ച് കസ്തൂരി

സോഷ്യൽ മീഡിയയുടെ സദാചാര കമൻ്റുകൾക്ക് വിധേയമായ തൻ്റെ ചിത്രങ്ങൾ നീക്കം ചെയ്ത ‘ജോസഫ്’...

ആലുവ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് മധ്യവയസ്‌ക മരിച്ചു

ആലുവയിൽ അമിത വേഗതയിൽ ബസ് സ്റ്റാൻഡിലേക്കെത്തിയ സ്വകാര്യ ബസ് ഇടിച്ച്  മധ്യവയസ്‌ക മരിച്ചു. കമ്പനിപ്പടി...

തേജ് ബഹാദൂറിന്റെ ഹർജി സുപ്രീംകോടതി തള്ളി

വാരാണാസിയില്‍ സമാജ്വാദി പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി തേജ് ബഹുദൂർ യാദവിന്റെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജി സുപ്രീം കോടതി തള്ളി. സൈന്യത്തില്‍...

രക്താർബുദം പിടിമുറുക്കിയ എട്ട് വയസ്സുകാരൻ കെവിന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി മാത്രം വേണ്ടത് 35 ലക്ഷം രൂപ; കെവിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ നമുക്ക് കൈകോർക്കാം

എട്ടു വയസുകാരൻ കെവിൻ ജോർജ് സുമനസുകളുടെ സഹായം തേടുന്നു. ഓട്ടോ ഡ്രൈവറായ പറവൂർ കോട്ടുവള്ളി സ്വദേശി ജോമോന്റെ മകൻ കെവിനാണ്...

ലിംഗം നോക്കിയല്ല; പ്രകടനം നോക്കി തന്നെ വിലയിരുത്തണമെന്ന് സ്മൃതി മന്ദന

ക്രിക്കറ്റ് ഫീൽഡിലെ സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ലിംഗം നോക്കിയല്ല തന്നെ വിലയിരുത്തേണ്ടതെന്നും...

അപൂർവയിനം ഭൂഗർഭജല വരാൽ മത്സ്യത്തെ മലപ്പുറം വേങ്ങരയിൽ കണ്ടെത്തി

ഭൗമോപരിതലത്തിനടിയിൽ ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ആദ്യമായി കേരളത്തിൽ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിലെ...

കേ​ന്ദ്ര​ത്തി​ന്‍റെ ത​ട​സ​വാ​ദം ത​ള്ളി; നി​യ​മ​ന ശുപാ​ർ​ശ​യി​ൽ ഉ​റ​ച്ച് സുപ്രീംകോടതി കൊ​ളീ​ജി​യം

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ് (ജാ​ർ​ഖ​ണ്ഡ്), എ.​എ​സ്. ബൊ​പ്പ​ണ്ണ (ഗു​വാ​ഹ​ത്തി) എ​ന്നി​വ​രെ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് ശുപാ​ർ​ശ​യി​ൽ ഉ​റ​ച്ച്...

സിഖ് വിരുദ്ധ കലാപത്തിന് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധി; വിവാദ പരാമർശവുമായി ബിജെപി

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി​യു​ടെ ട്വീ​റ്റ്. സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​ൽ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത് സ​ർ​ക്കാ​ർ ത​ന്നെ​യെ​ന്ന് ബി​ജെ​പി​യു​ടെ...

Page 14708 of 18728 1 14,706 14,707 14,708 14,709 14,710 18,728
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top