Advertisement

അനധികൃത ക്വാറി; ആത്മഹത്യാ ഭീഷണിയുമായി ചെങ്ങോട്ടുമലയിലെ സമരക്കാർ

അബോധാവസ്ഥയിലുള്ള അച്ഛനെ പരിചരിച്ച് മികച്ച വിജയം നേടിയ ആര്യക്ക് പിന്തുണയുമായി സർക്കാരുണ്ട്

അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന പിതാവിനെ പരിചരിച്ച് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ആര്യയ്ക്കും കുടുംബത്തിനും സ്വാന്തനമേകാൻ സംസ്ഥാന...

ഗൗരി ലങ്കേഷ് വധക്കേസ്; പ്രതികൾക്ക് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയത് പ്രജ്ഞ സിങിന്റെ അഭിനവ് ഭാരതിലെ അംഗങ്ങൾ

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ സനാതൻ സൻസ്തയിലെ അംഗങ്ങൾക്ക് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയത്...

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നു; കെ.സുരേന്ദ്രൻ

തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി...

കോട്ടയം നഗരമധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ

കോട്ടയം നഗരമധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബംഗാൾ ജയ്പാൽഗുഡി സ്വദേശി അപ്പുറോയിയാണ് അറസ്റ്റിലായത്. ഏപ്രിൽ 16നാണ്...

ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​ന്നെ ക്രൂ​ശി​ച്ചു; തോമസ് ഐ​സ​ക് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം താ​ൻ അ​ട്ടി​മ​റി​ച്ച​താ​യു​ള്ള ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള....

കൊല്ലത്ത് ഒമ്പത് വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതി പിടിയിൽ

കൊല്ലം കുളത്തുപ്പുഴയിൽ ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി...

‘നവസിനിമാക്കാരുടെ ഫ്‌ളാറ്റ് നമ്പർ പറഞ്ഞാൽ ഏത് വനത്തിലായിരുന്നുവെന്ന് പറയാം’; ആഷിഖ് അബുവിന് ഹരീഷ് പേരടിയുടെ മറുപടി

ശാന്തിവനം സംരക്ഷിക്കണമെന്നും കെഎസ്ഇബിക്ക് വന്ന നഷ്ടം പിരിച്ചു നൽകുമെന്നും പറഞ്ഞ സംവിധായകൻ ആഷിഖ് അബുവിന് മറുപടിയുമായി നടൻ ഹരീഷ് പേരടി....

രാ​ജീ​വ് വ​ധം: പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് എ​തി​രാ​യ ഹ​ർ​ജി ത​ള്ളി

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ വി​ദേ​ശ പൗ​ര​ന്മാ​രു​ള്‍​പ്പെ​ടെ ഏ​ഴു പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള​ളി. ചാ​വേ​ർ...

പൊലീസ് പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ

പൊലീസിലെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് സംഭവത്തിന് പിന്നിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവർ ഉൾപ്പെട്ടതിനാൽ ഇപ്പോൾ പ്രഖ്യാപിച്ച...

Page 14757 of 18779 1 14,755 14,756 14,757 14,758 14,759 18,779
Advertisement
X
Exit mobile version
Top