Advertisement

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ കാമറൂണ്‍ സ്വദേശി മഞ്ചേരി പൊലീസിന്റെ പിടിയില്‍

തെരഞ്ഞെടുപ്പ് പരാജയം; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിയാത്തത്...

തെരഞ്ഞെടുപ്പ് പരാജയം; സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ ഡല്‍ഹിയില്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിനു പിന്നാലെ സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ...

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം; സംഘടനാ തലത്തില്‍ അഴിപണിക്കുള്ള പൂര്‍ണ്ണമായ അധികാരം രാഹുല്‍ ഗാന്ധിക്ക് നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം...

ബിഡിജെഎസിനെ കടന്നാക്രമിച്ച് ഇടുക്കി ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍

ബിഡിജെഎസിനെ കടന്നാക്രമിച്ച് ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു കൃഷ്ണന്‍ രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് ബിഡിജെഎസിന്റെ സഹായം കിട്ടിയില്ലെന്ന് ബിജു കൃഷ്ണന്‍...

ബ്രൂണെയുമായി വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യ

ബ്രൂണെയുമായി വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവും മെച്ചപ്പെടുത്തുമെന്ന് റഷ്യന്‍ വിദേശകാര്യ...

പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നു; പുതിയ സൈനിക സംഘത്തെ ഉടന്‍ മേഖലയിലേക്ക് അയക്കുമെന്ന് ട്രംപ്

ഇറാനുമായുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനെരുങ്ങുന്നു. പുതിയ സൈനിക സംഘത്തെ ഉടന്‍ മേഖലയിലേക്ക് അയക്കുമെന്ന് ഡോണാള്‍ഡ്...

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടാണ് ശരിയെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടാണ് ശരിയെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ജനവികാരം എന്തെന്നറിയാന്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ അളവുകോലാണ്...

സ്വാശ്രയ കോളെജ് മുതലാളി തോൽപ്പിക്കാൻ ശ്രമിച്ചെന്ന എം ബി രാജേഷിന്റെ ആരോപണം ഗുരുതരം: സിപിഐ ജില്ലാ സെക്രട്ടറി

സ്വാശ്രയ കോളേജ് മുതലാളി തോൽപ്പിക്കാൻ ശ്രമിച്ചെന്ന എം ബി രാജേഷിന്റെ ആരോപണം ഗുരുതരമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ പി...

‘ചന്ദ്രബാബു നായിഡുവിന് തെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടി ദൈവം നൽകിയ ശിക്ഷ’: ജഗൻ മോഹൻ റെഡ്ഡി

ആന്ധ്രപ്രദേശിൽ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിന് തെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടി ദൈവം നൽകിയ ശിക്ഷയാണെന്നാണ് ജഗൻ മോഹൻ റെഡ്ഡി....

Page 14829 of 18941 1 14,827 14,828 14,829 14,830 14,831 18,941
Advertisement
X
Exit mobile version
Top