Advertisement

സംസ്ഥാന ഹരിതകേരള മിഷന്റെ സ്‌പെഷ്യൽ സ്‌കൂളുകൾക്കുള്ള പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിലെ കാലതാമസം; സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ച് ജീവനക്കാർജലസംഗമം തിരുവനന്തപുരത്ത് ആരംഭിച്ചു

സിറോ മലബാർ വ്യാജരേഖാ കേസ്; പ്രതി ആദിത്യയ്ക്ക് ജാമ്യം

സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ മൂന്നാം പ്രതി ആദിത്യയ്ക്ക് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ്...

മുഖ്യമന്ത്രിക്കസേരയിൽ തുടർച്ചയായി അഞ്ചാം തവണ; ഒഡീഷയിൽ നവീൻ പട്‌നായിക് അധികാരമേറ്റു

തുടർച്ചയായ അഞ്ചാം തവണയും ഒഡീഷയുടെ മുഖ്യമന്ത്രിയായി നവീൻ പട്‌നായിക് അധികാരമേറ്റു. ഇരുപതംഗ മന്ത്രി...

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ബാങ്കിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന്...

ഒരു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി; കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂക്ഷം

ഒരു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചത്തോടെ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി രൂക്ഷമായി. രാഹുൽ ഗാന്ധി രാജി വെക്കുകയാണെങ്കിൽ...

ചെറിയ പെരുന്നാൾ; സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് രമേശ് ചെന്നിത്തല

ചെറിയ പെരുന്നാൾ കണക്കിലെടുത്ത് സ്‌കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്നും ആറിലേക്ക് നീട്ടണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ്...

സിഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് : മുഖ്യമന്ത്രി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷംസിഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അതിന്റെ...

പിടിമുറുക്കി പി.ജെ വിഭാഗം; കേരള കോൺഗ്രസ് ചെയർമാന്റെ ചുമതല പി.ജെ ജോസഫിനെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

കേരള കോൺഗ്രസിലെ അധികാരത്തർക്കത്തിൽ പിടിമുറുക്കി പി.ജെ ജോസഫ് വിഭാഗം. ജോസഫിനാണ് പാർട്ടി ചെയർമാന്റെ ചുമതലയെന്ന് കാട്ടി സംഘടനാ ചുമതലയുള്ള ജനറൽ...

പാലാരിവട്ടം പാലം ക്രമക്കേട്; കേസെടുക്കാൻ വിജിലൻസ് തീരുമാനം

പാലാരിവട്ടം പാലം ക്രമക്കേടിൽ കേസെടുക്കാൻ വിജിലൻസ് തീരുമാനം. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കേസെടുക്കാൻ ശുപാർശ. കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കും. റിപ്പോർട്ട്...

ഖാദർ കമ്മീഷൻ റിപ്പോർട്ട്; വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല

ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ടിഎ തയ്യാറാക്കിയ...

Page 14882 of 19012 1 14,880 14,881 14,882 14,883 14,884 19,012
Advertisement
X
Exit mobile version
Top