കേരളത്തില്‍ എന്‍ഡിഎയുടെ സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായി. ബിജെപി പതിനാലു സീറ്റുകളിലാണ് മത്സരിക്കും. അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ് ആയിരിക്കും മത്സരിക്കുക. വയനാട്...
രാജ്യം ഉറ്റു നോക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുപ്രധാനമായ ഒരു ദൗത്യമാണ് പാര്‍ട്ടി തന്നെ...
പിഎൻബി സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നീരവ് മോദി അറസ്റ്റിൽ. ലണ്ടനിൽവെച്ചാണ് പൊലീസ്...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ഷാനിമോള്‍ ഉസ്മാനും അടൂര്‍ പ്രകാശും ശിവഗിരിമഠത്തില്‍. ആലപ്പുഴയിലും ആറ്റിങ്ങലിലും യുഡിഎഫിന് വിജയപ്രതീക്ഷയെന്ന്...
സംസ്ഥാന സര്‍ക്കാര്‍ സ്ഥിരം ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടിയന്തര ഘട്ടത്തില്‍ ഹെലികോപ്ടര്‍...
ഗോവയിൽ പ്രമോദ് സാവന്ത് സർക്കാർ വിശ്വാസ വോട്ട് നേടി. ഇരുപത് എംഎൽഎമാരാണ് സർക്കാരിനൊപ്പം നിന്നത്. പതിനഞ്ച് എംഎൽഎമാർ എതിർത്തു. പന്ത്രണ്ട്...
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ്. കാട്ടുപന്നിയെ വളര്‍ത്തുന്നതിലാണ് കേരളം ഒന്നാമതെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു....
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷ മായവതി അറിയിച്ചു. തിരഞെടുപ്പിൽ മായവതി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മായവതിയുടെ വെളിപെടുത്തൽ....
പെരിയ ഇരട്ട കൊലപാതകം ഈ തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം ഇടതു സ്ഥാനാര്‍ത്ഥി കെ പി...