സീറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസില്‍ ബിഷപ്പിനെ പ്രതിചേര്‍ത്തു. ബിഷപ്പ് ജേക്കബ് മനത്തോടത്തെയാണ് പ്രതി ചേര്‍ത്തത്.സീറോ മലബാർ സഭാ ഇന്റർനെറ്റ്...
മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപി നടത്തിയ...
കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസും...
മോദിയെ വിമർശിച്ചതിന് നെറ്റ്ഫ്‌ളിക്‌സിനെതിരെ സംഘപരിവാർ. ബോയ്‌കോട്ട് നെറ്റ്ഫഌക്‌സ് എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പെയിൻ. ‘ഇന്ത്യൻ ഇലക്ഷൻസ് | പാട്രിയോട് ആക്ട് വിത്ത്...
യുണൈറ്റഡ് നഴ്‌സസ് അസോയിയേഷനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷാ. സോഷ്യല്‍ ഓഡിറ്റിങിന്...
കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നടപടി തുടങ്ങി. ഓച്ചിറ സ്വദേശി പ്യാരിക്കെതിരെയാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രിയങ്കയുടെ ഗംഗാ ദിനത്തിന്റെ മൂന്നാം...
കേരളത്തില്‍ എന്‍ഡിഎയുടെ സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായി. ബിജെപി പതിനാലു സീറ്റുകളിലാണ് മത്സരിക്കും. അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ് ആയിരിക്കും മത്സരിക്കുക. വയനാട്...
രാജ്യം ഉറ്റു നോക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുപ്രധാനമായ ഒരു ദൗത്യമാണ് പാര്‍ട്ടി തന്നെ ഏല്‍പിച്ചിരിക്കുന്നതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ...