ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീന് വിദേശകാര്യ വക്താവ് ലു കാങ്...
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായി നടന്ന യു ഡി എഫ് ചര്‍ച്ച ധാരണയാകാതെ...
കെ ആര്‍ മീരയ്‌ക്കെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പഴികേട്ട വി ടി ബല്‍റാം...
പാക്കിസ്ഥാനിലേക്കു കടന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗും ഗൗതം...
ഓഖി ദുരന്ത ബാധിതരുടെ ആശ്രിതരടക്കമുള്ളവർക്ക് തീരദേശ പൊലീസ് സേനയിൽ നിയമനം. തീരദേശ പൊലീസ് സേനയിൽ കോസ്റ്റൽ വാർഡന്മാരായാണ് നിയമനം നൽകിയിരിക്കുന്നത്....
ഇന്നലെ അര്‍ദ്ധരാത്രി 12.06 ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രാലയം ഒരു ട്വീറ്റ് ചെയ്തു. നിങ്ങൾ നന്നായി ഉറങ്ങിക്കോളൂ, പാക് സൈന്യം ഉണര്‍ന്നിരിപ്പുണ്ട്’...
ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ‘ഷെയിം ഷെയിം’ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം. സഭാ നടപടികളുടെ...
എടവണ്ണ കുണ്ടുതോടിൽ വാഹനാപകടം. ബൈക്കും ബസ്സും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇതേതുടർന്ന് ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു. അപകടത്തിൽ...
എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദേശം. ഡിജിപിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്....