ഇന്ത്യയുമായുള്ള എല്ലാ ചര്‍ച്ചകളും ഉപേക്ഷിക്കാന്‍ ഒളിമ്പിക്ക് ഫെഡെറേഷന്‍ രാജ്യങ്ങളോട് രാജ്യാന്തര ഒളിമ്പിക്ക് കമ്മിറ്റി. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ്ങില്‍ പാക്കിസ്ഥാന്‍...
കാസര്‍കോട് വിവിധ പരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി...
തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥി. ഗവര്‍ണര്‍ സ്ഥാനമൊഴിയും. ഇത് സംബന്ധിച്ചുളള പ്രഖ്യാപനം മാര്‍ച്ച്...
മോഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു മരിച്ചിട്ട് ഒരു വര്‍ഷം തികയാറായിട്ടും ഇതുവരെ കേസിന്‍റെ വിചാരണ തുടങ്ങിയിട്ടില്ല. പതിനാറു...
വീഡിയോ കോണിന് അനധികൃത വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്....
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. അതത് സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസർമ്മാർ...
2019 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്താനെ ബഹിഷ്കരിക്കുന്ന കാര്യത്തിലെ തീരുമാനം രണ്ട് മണിക്ക് ചേരുന്ന ബിസിസിഐ ഉന്നത തല യോഗം കൈക്കൊള്ളും. ലോകകപ്പില്‍...
പെരിയയിലെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചു. ഇത്...
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകനായ ഷഫീഖ് ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അൽപസമയത്തിനകം പരിഗണിക്കും. തനിക്കെതിരായ പരാതി...