Advertisement

വിജയസാധ്യതയുള്ളത് മതി; കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് തെലങ്കാന സര്‍ക്കാര്‍

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെലങ്കാന...

ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം; എംഎല്‍എയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ഇടുക്കി...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; ക്ലാസ് മുറിയില്‍ അധ്യാപികയെ യുവാവ് കൊലപ്പെടുത്തി

ക്ലാസ് മുറിയില്‍ അധ്യാപികയെ യുവാവ് കൊലപ്പെടുത്തി. ചെന്നൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ...

96 ന്‍റെ തെലുങ്ക് പതിപ്പ് പ്രതിസന്ധിയില്‍

കഴിഞ്ഞ വര്‍ഷത്തെ മികച്ച തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു സി പ്രേം കുമാറിന്റെ സംവിധാനത്തില്‍ വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 96. ചിത്രത്തിന്റെ...

കേരളത്തില്‍ ആദ്യമായി സ്റ്റാമ്പ് പുറത്തിറക്കി ഒരു പഞ്ചായത്ത്

കേരളത്തില്‍ ആദ്യമായി സ്റ്റാമ്പ് പുറത്തിറക്കി ഒരു പഞ്ചായത്ത്. നെടങ്കണ്ടം ഗ്രാമ പഞ്ചായത്താണ് സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കിയത്. വൈദ്യുതി...

പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്

തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). നാല്‍പതു...

ഇന്ത്യയുടെ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ; സജ്ജമായിരിക്കാൻ ആശുപത്രികൾക്ക് നിർദേശം

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ. അടിയന്തര ഘട്ടങ്ങളുണ്ടായാൽ സൈനികരുടെ ചികിത്സക്ക്...

പെരുമ്പാവൂരില്‍ ടയര്‍ ഗോഡൗണില്‍ തീപിടുത്തം

പെരുമ്പാവൂര്‍ വെങ്ങോലയില്‍ തീപിടുത്തം. മണ്ണൂപ്പറമ്പില്‍ സലീമിന്റെ വീടിനോട് ചേര്‍ന്നുള്ള പഴയ ചാക്ക്, ടയര്‍ ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. നാല് യൂണിറ്റ്...

‘ക്യാപ്റ്റനും മേരിക്കുട്ടിയും ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്’: വിനയന്‍

ക്യാപ്റ്റനിലേയും, ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും മികച്ച നടനുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡെന്ന് സംവിധായകന്‍ വിനയന്‍. ഒന്നു രണ്ടു...

Page 15147 of 18762 1 15,145 15,146 15,147 15,148 15,149 18,762
Advertisement
X
Exit mobile version
Top