Advertisement

വാഗമണില്‍ തൂക്കുപാലം തകര്‍ന്നു വീണു; 3 പേര്‍ക്ക് പരിക്ക്

ഞങ്ങള്‍ക്കുമുണ്ട് കൊല്ലാനുള്ള ആളൊക്കെ; നിയന്ത്രിക്കുന്നതാണെന്ന് കെ.സുധാകരന്‍

കൊല്ലാനുള്ള ആളൊക്കെ ഞങ്ങള്‍ക്കുമുണ്ടെന്നും ഞങ്ങള്‍ നിയന്ത്രിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു....

ബന്ധുനിയമനം; ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു

മന്ത്രി കെ ടി ജലീലിന്‍റെ ബന്ധുനിയമനത്തോടെ  വിവാദത്തിലായ  ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ...

എഐഎഡിഎംകെ എംപി എസ് രാജേന്ദ്രന്‍ കാര്‍ അപകടത്തില്‍ മരിച്ചു

എഐഎഡിഎംകെ നേതാവും ലോക്‌സഭാംഗവുമായ എസ് രാജേന്ദ്രന്‍ കാറപകടത്തില്‍ മരിച്ചു. 62 വയസായിരുന്നു. ശനിയാഴ്ച്ച...

പാലക്കാട് വന്‍ ലഹരി വേട്ട; ഒരു ടണ്ണിലേറെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി

പാലക്കാട് ഒരു ടണ്ണിലേറെ നിരോധിച്ച ലഹരി വസ്തുക്കൾ പിടികൂടി. ട്രെയിനിൽ പാഴ്സലായി കൊണ്ടുവന്ന ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പ്രതികളെ കണ്ടെത്താനായിട്ടില്ല....

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം.  സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നടത്തിയ...

പെരിയയിലേത് സാധാരണ രാഷ്ട്രീയ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പെരിയയിലേത് സാധാരണ...

ജമ്മു കാശ്മീരില്‍ കനത്ത സുരക്ഷ; 100 കമ്പനി അര്‍ധസൈനികരെ അധികമായി വിന്യസിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നതിനിടെ ജമ്മു കാശ്മീരില്‍ തിരക്കിട്ട സേനാ വിന്യാസം. ഇന്ന് പുലര്‍ച്ചെയാണ്...

പ്രണയാര്‍ദ്ര നിമിഷങ്ങള്‍ സമ്മാനിച്ച് ‘കഥകള്‍ നീളെ’; തരംഗമായി സംഗീത ആല്‍ബം

സംഗീതവും പ്രണയവും ഇഴചേരുകയാണ് കഥകള്‍ നീളെ എന്ന  ആല്‍ബത്തിലൂടെ.  ആര്‍ദ്രമായ പ്രണയ നിമിഷങ്ങളെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക്കല്‍ ആല്‍ബം ഇതിനോടകം...

കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ മേഘാലയ ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് പി ചിദംബരം

കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയിക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം....

Page 15145 of 18764 1 15,143 15,144 15,145 15,146 15,147 18,764
Advertisement
X
Exit mobile version
Top