Advertisement

പി.കെ.ശശിക്കെതിരെ കേന്ദ്ര കമ്മിറ്റിക്ക് വിഎസ് അച്യുതാനന്ദൻറെ കത്ത്

കൊച്ചി ബ്യൂട്ടി പാർലറിലെ വെടിവയ്പ്പ്; അന്വേഷണം ഹവാല സംഘത്തിലേക്ക്

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാർലറിൽ ഉണ്ടായ വെയിവയ്പ്പിൽ പൊലീസ് അന്വേഷണം ഹവാല സംഘത്തിലേക്ക്. പാർലർ ഉടമയും നടിയുമായ...

മലയാളികൾക്ക് വേണ്ടി വല വിരിച്ച് ഐഎസ്; ഇന്ത്യ തേടുന്ന ഭീകരൻ റാഷിദുമായി നടത്തിയ ടെലിഗ്രാം ചാറ്റ് പുറത്തുവിട്ട് 24

കേരളത്തിൽ നിന്നും ചെറുപ്പക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രങ്ങൾ ഇപ്പോഴും സജീവം. കാസർഗോഡ്...

സന്നിധാനത്ത് മൊബൈൽ ക്യാമറകൾക്ക് വിലക്ക്

സന്നിധാനത്ത് മൊബൈൽ ക്യാമറകൾക്ക് വിലക്ക്. ദേവസ്വം ബോർഡാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെത്തുന്നവരുടെ മൊബൈൽ ഫോൺ...

കൊച്ചി ബ്യൂട്ടി പാർലറിലെ വെടിവെപ്പ്; ഉപയോഗിച്ചത് പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന എയർ പിസ്റ്റലെന്ന് കണ്ടെത്തൽ

കൊച്ചി പനമ്പിളി നഗറിലെ ആഡംബര ബ്യൂട്ടി പാർലറിൽ വെടിവയ്പ്പിൽ ഉപയോഗിച്ചത് പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന എയർ പിസ്റ്റലെന്ന് പോലീസ് കണ്ടെത്തൽ....

ചത്തീസ്ഗഢിൽ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം

ചത്തീസ്ഗഢിൽ ആരാണ് മുഖ്യമന്ത്രിയെന്ന് ഇന്നറിയാം. ടി എസ് സിംഗ് ദിയോ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഭൂപേഷ് ഭാഗലിന് ഉപമുഖ്യമന്ത്രി പദം നൽകി...

ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശൂരിൽ ചേരും

ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷം. ഇന്ന് തൃശൂരിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭിന്നത...

തൊഴാനായില്ല; ട്രാൻസ്‌ജെൻഡറുകൾ ശബരിമലയിൽ നിന്നും മടങ്ങി

ശബരിമലയിൽ എത്തിയ ട്രാൻസ്‌ജെൻഡറുകൾ മടങ്ങി. സ്ത്രീ വേഷം മാറ്റാതെ ശബരിമലയിൽ പോകാൻ സാധിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് ട്രാൻസ്‌ജെൻഡറുകൾ മടങ്ങാൻ തീരുമാനിച്ചത്....

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘത്തെ തടഞ്ഞു

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘത്തെ തടഞ്ഞു. ഇരുമുടിക്കെട്ടുമായി രാവിലെ എരുമേലിയിൽ എത്തിയ ഇവരെ പൊലീസ് തടയുകയായിരുന്നു. സ്ത്രീവേഷം ധരിച്ച് മലചവിട്ടാൻ...

കെ പി സി സി പുനസംഘടിപ്പിക്കാൻ ധാരണ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ പി സി സി പുനസംഘടിപ്പിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. കെ പി സി...

Page 15528 of 18749 1 15,526 15,527 15,528 15,529 15,530 18,749
Advertisement
X
Exit mobile version
Top