15 വര്‍ഷത്തെ തുടര്‍ച്ചയായ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയായി...
മലപ്പുറം: നാളെ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു മഞ്ചേരിയിലെ വ്യാപാരികള്‍....
ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമത്തിന് മുതിരുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദേശം. അക്രമത്തിന്...
സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇന്ന് വെളുപ്പിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മരണമടഞ്ഞ സംഭവം ആത്മഹത്യയാണെന്ന് തിരുവനന്തപുരം...
കണ്ണൂരില്‍ നിന്നും ദമ്മാമിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി. ചില ഗള്‍ഫ് സെക്ടറുകളിലേക്ക് ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും...
ഇന്ത്യയും സൗദിയും തമ്മില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഹജ് കരാര്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ഹജ് ക്വാട്ട വര്‍ധിപ്പിക്കാനുള്ള ആവശ്യം പരിഗണിക്കാമെന്ന് സൗദി...
വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തുടര്‍ച്ചയായ രണ്ടാം ജയം. ലോക ഒന്നാം നമ്പര്‍ താരം തായ്...
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയന്’ നാളെ തന്നെ തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസ് ഡേറ്റ് മാറ്റില്ലെന്നും നാളെ തന്നെ ചിത്രം തിയറ്ററുകളിലെത്തുമെന്നും...
ആത്മഹത്യ ചെയ്ത വേണുഗോപാല്‍ മരണമൊഴി നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന് മണികണ്ഠന്. വേണുഗോപാല്‍ മജിസ്ട്രേറ്റിനോ ഡോക്ടറിനോ മരണമൊഴി നല്‍കിയിട്ടില്ലെന്നാണ് മണികണ്ഠന് മാധ്യമങ്ങളോട്...