സംസ്ഥാന സ്ക്കൂള്‍ കലോത്സം ഇന്ന് അവസാനിക്കും. മൂന്നാം ദിനമായ ഇന്നത്തെ അവസാനത്തെ പോയന്റ് നില അനുസരിച്ച് പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്...
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എ മാര്‍ നടത്തുന്ന...
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം ഇന്ന് പറന്നുയരും. രാവിലെ 9.55ന്...
പന്തളത്ത് നാളെ (ഞായറാഴ്ച) ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് സിപിഎമ്മാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ്...
ഫ്രാന്‍സിലെ ഇന്ധനവില വര്‍ധന റദ്ദാക്കിയിട്ടും പ്രതിഷേധം തുടരുകയാണ്. പാരീസിലെ ചാംസ് എലിസീസ് ഏരിയയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഇന്ന് ഏറ്റുമുട്ടലുണ്ടായി. 1500ലധികം...
ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. ഇരട്ടഗോള്‍ നേടിയ...
അറുപത്തിയെട്ടാമത് ലോക സുന്ദരിയായി മെക്‌സിക്കോയുടെ വനേസ പോന്‍സി ഡി ലിയോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി...
59-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് മുന്‍പില്‍. സ്വര്‍ണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോടും പാലക്കാടും തമ്മില്‍ നടക്കുന്നത്. കോഴിക്കോട് 635...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്. നാളെ സെക്രട്ടറിയേറ്റിന് മുന്നിലും നിയമസഭാ കവാടത്തിലും സമരംചെയ്യും. വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിച്ചില്ലങ്കില്‍ ജനുവരി...