റോബർട്ട് വദ്രയുടെ സഹായികളുടെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതായി റിപ്പോർട്ട്. ഡൽഹിയിലെ മൂന്നിടങ്ങളിൽ ആണ് പരിശോധന നടക്കുന്നത്. വദ്രയുടെ...
ഇന്നത്തെ മാതൃഭൂമി തിരുവനന്തപുരം എഡിഷൻ രണ്ടാം പേജിലെ വാർത്ത മുൻ മന്ത്രി വി.എസ്...
മലപ്പുറത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ . കാമറൂണ്‍...
ബുലന്ദ്ഷഹര്‍ സംഭവം ആള്‍ക്കൂട്ട ആക്രമണമല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആള്‍ക്കൂട്ട ആക്രമണം നടന്നിട്ടില്ലെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി പൊലീസ്...
സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം. പണം കൈമാറാനുള്ള മൊബൈല്‍...
ഉത്തർപ്രദേശിലെ ബുലന്ദ് ഷെഹറിൽ ഇൻസ്പെക്ടർ സുബോധ് കുമാറിനെ വെടിവെച്ചത് സൈനികനായ ജീത്തു ഫൗജി ആണെന്ന് സംശയം. കലാപകാരികളുടെ ദൃശ്യങ്ങളിൽ ജിത്തുവിന്റെ...
പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാനൊരുങ്ങവെ 2018 ല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യാഹൂ. പ്രധാനമന്ത്രി നരേന്ദ്ര...
പശ്ചിമഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസങ്ങള്‍ നീക്കിക്കൊണ്ട് പശ്ചിമഘട്ടസംരക്ഷണ ഉത്തരവില്‍ ഭേദഗതി വരുത്തി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയത്....
മോഷണകുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ നൃത്ത അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. 11വയസ്സുള്ള പെണ്‍കുട്ടിയെയാണ് അധ്യാപിക മര്‍ദ്ദിച്ചത്. ഇടുക്കി കുമളിയിലാണ് സംഭവം. മോഷ്ടിച്ചെന്ന്...