സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിൽ മോദിയേയും അമിത്...
അമ്മയുടെ ചികിത്സാ ചെലവുകൾ താങ്ങാനാവാതെ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. അമ്പത്തിരണ്ടുകാരനായ മകനാണ്...
ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ എസ്. കലേഷിന്റെ കവിത കോപ്പിയടിച്ചു നല്‍കിയെന്ന ആരോപണം നേരിടുന്ന...
ശബരിമലയിലേക്ക് പോകാന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫിന്റെ കാപട്യമുഖമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ കണ്ടതെന്ന്...
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മത സാമുദായിക സംഘടനകളുടെ...
പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയവര്‍ പിടിയില്‍. കുട്ടിയുടെ ബന്ധുവടക്കം അഞ്ച് പേരാണ് പിടിയിലായത്. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ സഹോദരനാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി...
ശബരിമലയിൽ കയറാൻ ശ്രമിച്ച യുവതിയെ തടഞ്ഞു. സന്നിധാനത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് യുവതിയെ പ്രതിഷേധക്കാർ തടഞ്ഞത്. എന്നാൽ എങ്ങനെയാണ് ഇവർ ശബരിമലയിൽ...
ബാറ്റുകൊണ്ട് ക്രിക്കറ്റ് ആരാധകര്‍ക്ക് റണ്‍ വിരുന്ന് സമ്മാനിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒടുവില്‍ പന്തെറിയാനെത്തി. ക്രിക്കറ്റ് പ്രേമികള്‍ക്ക് അതൊരു...
ബ്രൂവറി ലൈസന്‍സ് സംബന്ധിച്ച ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ കുടുക്കാന്‍ പ്രതിപക്ഷം. ആരോപണങ്ങളില്‍ നിലപാട് കടുപ്പിച്ച് മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം....