
കൊച്ചിയിലെ ദുരന്തബാധിത പ്രദേശങ്ങളിലെല്ലാം സഹായം എത്തിച്ച് റോട്ടറി ക്ലബ്. റോട്ടറി ക്സബ് ഡിസ്ട്രിക് 3201 ആണ് കൊച്ചിയിലെ ദുരിതാശ്വാസമുഖത്ത് കർമ്മനിരതരാകുന്നത്....
കൊച്ചി നേവല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്‍ഡിഗോ എയര്‍വെയ്‌സിന്റെ വിമാനവും...
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം ഒറ്റപ്പെട്ട് കിടക്കുന്ന നെല്ലിയാമ്പതിയിലെ സ്ഥിതി ദുഷ്‌കരമായി തുടരുന്നു. കുടുങ്ങി...
പ്രളയബാധിത മേഖലകളില്‍ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാന തൊഴിലാളികളെ പ്രത്യേകം പരിഗണിച്ച് അവര്‍ക്ക് ഭക്ഷണവും...
സമാനതകളില്ലാത്ത ദുരിതാശ്വസ പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നും ജില്ലയിൽ ഇതുവരെ 53 പേർ മരിച്ചതായും വിവിധ ക്യാമ്പുകളിലായി 35000 ത്തോളം ആളുകൾ...
കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ പകച്ചുനില്‍ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാനാണ് സര്‍ക്കാര്‍...
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിയമപരമായി...
ജനിച്ചതിവിടെയല്ലെങ്കിലും ഉദയ നഗറിലെ മാർവാഡി സമൂഹത്തിന് മലയാളം പോറ്റമ്മയാണ്. തങ്ങൾക്ക് അന്നം നൽകുന്ന നാടിന് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരന്തത്തിൽ...
പ്രളയകെടുതിയില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ആഗസ്റ്റ് എട്ട് മുതല്‍ ഇന്ന് വരെയുള്ള കണക്കനുസരിച്ച് മരണസംഖ്യ 191 ആണ്. 39 പേരെ...