പ്രളയം തളര്‍ത്തിയ നാടുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതേയുള്ളൂ. സമയം കുറച്ചധികം എടുത്താലും തിരിച്ച് മടങ്ങാനാവുമെന്ന് നിശ്ചയദാര്‍ഢ്യവും ആര്‍ജ്ജവവുമാണ് ഇന്ന് മലയാളിയുടെ...
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പതിനായിരം രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് റവന്യൂ...
നടിമാരായ റിമാ കല്ലിങ്കലും രമ്യാനമ്പീശനും പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു....
പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ കരുതല്‍. മനുഷ്യത്വപരമായ സമീപനത്തിലൂടെ കേരളത്തിനായി എന്‍ഡിടിവി മാറ്റിവച്ചത് ചനലിന്റെ വിലപിടിപ്പുള്ള...
കെഎസ് വിവിഎസ് ഫോര്‍ട്ടുകൊച്ചി ടുവീലര്‍ വര്‍ക്ക് ഷോപ്പ് യൂണിറ്റ് കൊച്ചി ഏരിയയുടെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ടുവീലര്‍ റിപ്പയറിംഗ് ക്യാമ്പ്...
രണ്ട് തരത്തിലുള്ള ഭരണാധികാരികളെ കുറിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍...
ഏഷ്യന്‍ ഗെയിംസ് ബാഡ്മ്റ്റണില്‍ സൈന നെഹ് വാളിന് വെങ്കലം. ബാറ്റ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയാണ്. ഫൈനലില്‍ തായ്...
കുട്ടനാട്ടിലെ പുനഃരധിവാസത്തിന് മുന്നോടിയായുള്ള ബൃഹത്തായ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കം. 55,000 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വിപുലമായ പദ്ധതിയാണിത്. ആഗസ്റ്റ്...
ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ്...