Advertisement

രക്ഷാപ്രവർത്തനത്തിനിടെ എൻജിനീയറിംഗ് വിദ്യർത്ഥി മരിച്ചു

ക്യാമ്പിൽ അതിസാരമെന്ന് വ്യാജ പ്രചരണം; ഗായിക രഞ്ജിനിക്കെതിരെ പോലീസിൽ പരാതി

തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കുട്ടികൾക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനി ജോസിനെതിരെ തൃപ്പൂണിത്തുറ നഗരസഭാ...

ഇടമലയാർ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ ഇന്ന് അടച്ചേക്കും

ജലനിരപ്പ് നിയന്ത്രണ വിധേയമായതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ ഇന്ന് അടച്ചേക്കും....

കേരളത്തിലെ പ്രളയക്കെടുതി; ദുരിതബാധിതര്‍ക്കൊപ്പം ഞങ്ങള്‍ മാത്രം!! (ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ അനുകൂലികളുടെ ശ്രമം)

സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജില്‍ മലയാളികളെ അധിക്ഷേപിച്ചുകൊണ്ട് കാര്‍ട്ടൂണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചെന്ന് ഹൈക്കോടതി

വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചെന്ന് ഹൈക്കോടതി. മൽസൃത്തൊ ഴി ലാ ളി ക ളു ടെ സേവനം...

‘ദാനം’ എന്ന പേരിൽ മുപ്പത്തടം ക്യാമ്പിലേക്ക് എത്തിയത് കീറിയ വസ്ത്രങ്ങൾ

‘ദാനം’ എന്ന പേരിൽ മുപ്പത്തടം ക്യാമ്പിലേക്ക് എത്തിയത് ആയിരക്കണക്കിന് കീറിയ വസ്ത്രങ്ങൾ. ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങൾ നൽകുന്നത് വീട്ടിലെ ഉപയോഗശൂന്യമായ...

‘ജര്‍മന്‍ യാത്ര അത്ര പോര’; മന്ത്രി കെ. രാജുവിനെതിരെ കാനം

സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങി ദുരിതമനുഭവിക്കുമ്പോള്‍ വനം മന്ത്രി കെ. രാജു ജര്‍മ്മനിയിലേക്ക് പോയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

വീടുവിട്ട് വരാത്തവരെ പോലീസ് സഹായത്തോടെ ഒഴിപ്പിക്കും

കുട്ടനാട്ടിൽ പ്രളയത്തിൽപ്പെട്ടിട്ടും വീട് വിട്ട് വരാത്തവരെ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കും. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടനാട്ടിലെ ജലനിരപ്പ് ഇപ്പോഴും...

എറണാകുളം- ഷൊറണൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

എറണാകുളം- ഷൊറണൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച. 28പാസഞ്ചർ ട്രെയിനുകളുടെ സർവ്വീസ് നാളെ മുതൽ ആരംഭിക്കും....

എറണാകുളത്ത് രക്ഷാപ്രവർത്തനം പൂർണം

എറണാകുളത്ത് രക്ഷാപ്രവർത്തനം പൂർണം. ജില്ലയിൽ വെള്ളപ്പൊക്കത്തിൽ ആകെ മരിച്ചവരുടെ എണ്ണം 14 ആയെന്ന് കളക്ടർ വൈ സഫിറുള്ള അറിയിച്ചു. ജില്ലയിൽ...

Page 15834 of 18606 1 15,832 15,833 15,834 15,835 15,836 18,606
Advertisement
X
Exit mobile version
Top