നോട്ടിന്‍ഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ. 521 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് 311 റണ്‍സിന് ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായി....
കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ദുബായി ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ്...
പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700കോടി കൈപ്പറ്റുന്നതില്‍ ആശയക്കുഴപ്പം. വിദേശ രാജ്യങ്ങളില്‍...
ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു. 2400.70അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ നാല് ഷട്ടറുകളും അടച്ചു. ഒരു...
ബക്രീദിന്‍റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാമെന്ന് പിണറായി വിജയന്‍ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശമാണ് ബക്രീദ്...
നബിയുടെ ത്യാഗ സ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ ബലിപെരുന്നാള്‍ എത്തുന്നത്. ആഘോഷങ്ങള്‍ ഒഴിവാക്കി...
പ്രളയക്കെടുതിയുടെ സാഹചര്യത്തിലും കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കുമെന്ന നിലപാട് വിവാദത്തിലായതോടെ കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍. കേരളത്തിന് അനുവദിച്ച അരിക്ക്...
വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സിപിഎം. പ്രളയക്കെടുതിയെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി നടത്തിയ ഫണ്ട് സമാഹരണത്തില്‍ ലഭിച്ച തുക പുറത്തുവിട്ടു....
പ്രളയത്തിനിടയില്‍ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് കാവലായി നിന്ന കേരള പോലീസ് സേന പുതിയ് ഉദ്യമത്തിലേക്ക്. ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പോലീസ് ഉദ്യോഗസ്ഥര്‍...