കാര്‍ അപകടത്തെതുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ഹനാന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്നെ മനപ്പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഹനാന്‍. വാഹനം ഓടിച്ച...
സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും. ഉയർന്ന റാങ്കിലുള്ള...
പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നടപടി വൈകുന്നതില്‍ പരസ്യപ്രതിഷേധത്തിന് കന്യാസ്ത്രീകള്‍.ജോയിന്റ്...
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നവംബറിൽ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഒപി റാവതാണ് ഇക്കാര്യം പറഞ്ഞത്. നവംബറിൽ ഇലക്ഷൻ നടത്തുമെന്ന് വ്യാഴാഴ്ച...
മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത നെട്ടൂർ സ്വദേശിയും പോപ്പുലർഫ്രണ്ട് പ്രവർത്തകനുമായ...
രണ്ട് ദിവസത്തെ ബിജെപി ദേശീയ നിർവ്വാഹക സമിതിയോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കം. ദളിത് വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കൽ, അസം പൌരത്വ...
ഗുജറാത്തിലെ ബിജെപി സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചും പട്ടേല്‍ സമുദായത്തിന് അര്‍ഹതപ്പെട്ട സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും പടിദാര്‍ അനാമത് ആന്ദോളന്‍ നേതാവ്...
തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയ വിമാനം പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി. 136 യാത്രക്കാരുമായി പോയ A320 വിമാനമാണ് പകുതി...
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ പിടിമുറുക്കി സിപിഎം. എംഎല്‍എക്കെതിരായ കേസിനോട് പാര്‍ട്ടി മൃദുസമീപനം കാണിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ്...