ആധാര്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി .ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് വിധി പ്രസ്താവം വായിച്ച ജസ്റ്റിസ് എകെ സിക്രി...
സ്ഥാനക്കയറ്റത്തിന് സംവരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നേരത്തെ...
പീഡനക്കേസിൽ അമേരിക്കൻ ഹാസ്യതാരം ബിൽ കോസ്ബിക്ക് 10 വർഷം തടവ്. ബാസ്‌ക്കറ്റ് ബോൾ...
ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ ചികിത്സ ആരംഭിച്ചു. അഭിലാഷിന്റെ ആരോഗ്യസ്ഥിതി പുരോഗമിക്കുകയാണെന്ന് നാവിക സേന...
വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാല കവാടത്തിന് സമീപം മാവോയിസ്റ്റ് സംഘം എത്തിയതിനായി സൂചന. ആയുധ ധാരികളായ മൂന്നംഗ സംഘമാണ് ത്തെിയതെന്നാണ്...
ആധാർ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ദിവസങ്ങൾ നീണ്ട വാദങ്ങൾക്ക് ശേഷമാണ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള...
കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച വിഷയച്ചില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്. ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്,...
ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ രണ്ട് അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കന്യാസ്ത്രീയുടെ ചിത്രം...
മുൻ ചീഫ് സെക്രട്ടറി പത്മകുമാർ അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. 84വയസ്സായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി എസ്.കൃഷ്ണകുമാര്‍ ഇളയ...