കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷക സംഘടനകളുടെ ‘കിസാന്‍ ക്രാന്തി പദയാത്ര’യെ അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമം. ഡല്‍ഹിയിലെത്തിയ മാര്‍ച്ചിന്...
ഗാന്ധി ജയന്തിക്ക് സസ്യഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന ഉത്തരവ് റെയിൽവേ റദ്ദാക്കി. ഈ...
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാനയിലും കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളി മരുന്നിൽ ടൈപ്പ് 2...
ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് മദ്യമെത്തിക്കുന്ന ലോബിയെന്ന് മന്ത്രി എ.കെ ബാലന്‍. കേരളത്തിന്...
സംസ്ഥാനത്ത് സ്വകാര്യ ബ്രൂവറി ആരംഭിക്കാന്‍ അനുമതി പത്രം മാത്രമാണ് നല്‍കിയതെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. തന്റെ ഉത്തരവ് മറികടന്നാണ്...
അമേരിക്കയുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എത്രയും പെട്ടെന്ന് ചർച്ച...
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി...
ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മേദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരവർപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150...
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാവാർഡ് സർവ്വകലാശാലയിലെ അധ്യാപികയുമായി ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണ്യനിഥിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായി...