അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ തിരുമലയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെക്കും. ഇന്ന് പുലർച്ചെയാണ്...
ബാലഭാസ്‌കറിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടറിഞ്ഞത്. വയലിൻ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയ...
സംഗീത ലോകത്തിന് ബാലഭാസ്‌കറിന്റെ വിയോഗം തീരാനഷ്ടമാണ്. വയലിനില്‍ മായാജാലം തീര്‍ക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട...
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരണം. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം....
കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം വന്‍തോതില്‍ ബിയറുല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എംഎല്‍എ കൂടിയായ ഭരണപരിഷ്കാര...
ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ്...
കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ...
ഹീറോ എെ.എസ്.എല്‍ അഞ്ചാം സീസണിലെ മൂന്നാം മത്സരത്തില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവ എഫ്.സിയെ നേരിടും. ഗുവാഹട്ടിയില്‍ വൈകീട്ട്...
ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായ മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു....