സർക്കാരിനെ മോശമാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അവരുടെ ഏജന്റുമാർ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി സുധാകരൻ. കെ എം ഷാജഹാന്റെ...
പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബം നടത്തിയ പ്രതിഷേധത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് സർക്കാർ...
110 പേരുടെ ജീവന്‍ അപഹരിച്ച പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടത്തിന് ഇന്ന് ഒരാണ്ട്. ഇന്നും...
ഭീകരരുടെ അതിർത്തിയിൽ തുഴഞ്ഞ് കയറാനുള്ള ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ജമ്മുകാശ്മീരിലെ ഖേർ സെക്ടറിലാണ് തുഴഞ്ഞ് കയറാൻ ശ്രമിച്ച നാല്...
മലപ്പുറത്തെ പരസ്യപ്രചാരണങ്ങള്‍ ഇന്നവസാനിക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നഗരകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശം വേണ്ടെന്ന് ജില്ലാകലക് ടര്‍. കൂട്ടിയും കിഴിച്ചും മുന്നണികള്‍. മലപ്പുറം നഗരം...
സ്ഫോടന പരമ്പരയെ തുടര്‍ന്ന് ഈജിപ്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഓശാനാ ഞായര്‍ ദിവസമായ ഇന്നലെയും ഈജിപ്ത്തില്‍ സ്ഫോടന പരമ്പരകള്‍ നടന്നിരുന്നു. ഓശാന ഞായറാഴ്ച...
തന്നെ ജയിലിലടച്ച സര്‍ക്കാര്‍ നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണെന്ന് കെഎം ഷാജഹാന്‍. ഇത് ഭരണഘടനാ ലംഘനമാണ്,ഒരു കുറ്റവും ചെയ്യാത്ത...
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. പണം നല്‍കി വോട്ട് നല്‍കുന്ന തരത്തിലുളള ക്രമക്കേടുകളാണ് കണ്ടെത്തിയത്. പുതുക്കിയ തീയ്യതി...
ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസാണെന്ന് ശക്തിവേല്‍ വ്യക്തമാക്കി. ഇന്നലെയാണ് മൂന്നാം പ്രതിയും കോളേജ്...