
പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നസംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍....
ഫോൺ വിളിച്ച് മന്ത്രിയെ കുടുക്കിയ കേസിൽ മംഗളം ചാനൽ ചെയർമാൻ സാജൻ വർഗീസ്...
കുണ്ടറയില്‍ 12വയസ്സുകാരനെ ബന്ധുവും അയല്‍വാസിയുമായ യുവാവ് പീഡിപ്പിച്ചതായി പരാതി. ലാപ്ടോപില്‍ അശ്ലീല ചിത്രങ്ങള്‍...
സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. വാഹനങ്ങൾ തടഞ്ഞും കല്ലെറിഞ്ഞും പ്രവർത്തകർ ഹർത്താൽ അനുകൂല സാഹചര്യം...
ഇന്നലെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയോട് പോലീസ് ചെയ്ത അതിക്രമത്തിനെതിരെ ഇന്നും പ്രതിഷേധം ശക്തം. രാഷ്ട്രീയ മേഖലയിലെ ഇന്നത്തെ പ്രതികരണങ്ങള്‍...
കരുനാഗപ്പള്ളിയില്‍ പന്ത്രണ്ട് വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തിന് പിന്നിന്‍ സെക്സ് റാക്കറ്റെന്ന് സൂചന. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കരുനാഗപ്പള്ളി സ്വദേശി രഞ്ജുവാണ്...
മഹിജ ആര്‍എസ്എസിന്റേയും, ബിജെപിയുടേയും, യുഡിഎഫിന്റേയും കയ്യിലാണെന്ന് എംഎം മണി. മഹിജയോട് സഹതാപമുണ്ട്. സര്‍ക്കാറിന് ആകുന്നതെല്ലാം ഈ കേസില്‍ ചെയ്യുമെന്നും എംഎം മണി...
അരവിന്ദ് കെജ് രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് റിപ്പോര്‍ട്ട്. ശുംഗ്ലു അധ്യക്ഷനായ മൂന്ന് അംഗ സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്....
ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് നടപടിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും സി പി ഐ സംസ്ഥാന...