മഹിജയ്ക്കെതിരെ പോലീസ് അക്രമം; പ്രതിഷേധം ഇന്നും ശക്തം

ഇന്നലെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയോട് പോലീസ് ചെയ്ത അതിക്രമത്തിനെതിരെ ഇന്നും പ്രതിഷേധം ശക്തം.
രാഷ്ട്രീയ മേഖലയിലെ ഇന്നത്തെ പ്രതികരണങ്ങള്‍ ഇങ്ങനെ
മഹിജയോട് പിണറായി വിജയന്‍ മാപ്പ് പറയണം- രമേശ് ചെന്നിത്തല
പോലീസിനെ പിണറായി ന്യായീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല- വിഎം സുധീരന്‍
പോലീസിന് ഒരു അമ്മയോട് ഇങ്ങനെ പ്രതികരിക്കാന്‍ ലജ്ജയില്ലേ?- എംഎം ഹസ്സന്‍
ഈ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ല- കുഞ്ഞാലിക്കുട്ടി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here