കോഴിക്കോട് വാഹനപരിശോധനയ്ക്കിടെ 180 കുപ്പി വിദേശ മദ്യം പിടികൂടി. നാദാപുരം ദേശീയ പാതയിൽ നടത്തിയ പരിശോധനയക്കിടെയാണ് മദ്യക്കുപ്പികൾ പിടികൂടിയത്. സ്‌കൂട്ടർ...
ഇന്ത്യന്‍ മ്യൂസിക്ക് ലീഗില്‍ കോട്ടയം ജില്ലയുെട ക്യാപ്റ്റനായിരുന്നു ഗായകന്‍ ദേവാനന്ദ്. ഈ പരിപാടിയേയും...
സംസ്ഥാനത്ത് സ്വർണ്ണവില കുറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ കുറഞ്ഞത് 440 രൂപ. ഇന്ന് 22600...
കിളിമാനൂരിൽ ഓഡിറ്റോറിയം പൊളിഞ്ഞ് വീണ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിളിമാനൂരിലെ കൊടുവഴന്നൂർ ഓപ്പൺ ആഡിറ്റോറിയം,...
ഫ്ളവേഴ്സിന്റെ മ്യൂസിക് റിയാലിറ്റി ഷോ ഇന്ത്യൻ മ്യൂസിക് ലീഗ് വിജയികളായ ഇടുക്കി ജില്ലയ്ക്കായി സ്വപ്‌നഗ്രാമം ഭവനപദ്ധതി ഇന്ന് യാഥാർഥ്യമാവും. പൈനാവ് താന്നിക്കണ്ടം...
അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് നടത്തുന്നത് തടയാൻ കർശന നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ഇതിനായി അതിർത്തികളിൽ...
വ്യാപാരം ആരംഭിക്കുമ്പോൾ സെൻസെക്‌സ് 86 പോയിന്റ് നേട്ടത്തിൽ 28307 ലുമം നിഫ്റ്റി 24 പോയിന്റ് ഉയർന്ന് 8768ലുമെത്തി. റിലയൻസ്, ഭാരതി...
ഇടുക്കിജില്ലയില്‍ ഭവനരഹിതര്‍ക്കായി ഫ്ളവേഴ്സും എസ്ഡി ഫൗണ്ടേഷനും സംയക്തമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം ഇന്ന്.സ്വപ്നഗ്രാമം എന്ന പദ്ധതിയിലെ 20 വീടുകളുടെ...
കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. അക്രമണം നടത്തിയ 3 ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ലാൻഗേറ്റിലെ സൈനിക ക്യാമ്പിന് നേരംയാണ് ആക്രമണമുണ്ടായത്....