
കോളേജ് വിദ്യാര്‍ത്ഥിനിയെ സമീപവാസിയായ യുവാവ് വെട്ടി വീഴ്ത്തി. ഉദയംപേരൂര്‍ പത്താംമൈല്‍ അരയശ്ശേരിയിസ്‍ രങ്കന്റെ മകള്‍ അമ്പിളിയ്ക്കാണ് വെട്ടേറ്റത്. മാരകമായി വെട്ടേറ്റ...
ഒ. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കുന്നതായി വി.കെ ശശികല അറിയിച്ചു. പുതിയ...
റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ...
പത്ത് ശതമാനം കാര്യങ്ങള്‍ പോലും താന്‍ തുറന്ന് പറഞ്ഞിട്ടില്ലെന്ന് ഒ പനീര്‍സെല്‍വം. ഉത്തമ ബോധ്യത്തോടെയാണ് തന്റെ വെളിപ്പെടുത്തലുകള്‍. താന്‍ വേറൊരു...
ലോ കോളേജ് ലോ അക്കാദമിയിലേക്ക് പുതിയ പ്രിന്‍സിപ്പാളിനെ ക്ഷണിച്ച് പരസ്യം. ഇന്നിറങ്ങിയ പത്രങ്ങളിലാണ് പരസ്യം ഉള്ളത്. കോളേജ് ഡയറക്ടര്‍ എം...
ഡൽഹിയിലും ചെന്നൈയിലുമായി നടക്കുന്ന രാഷ്ട്രീയ ചരടുവലികൾക്കൊടുവിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുമെന്നും ഓ പനീർസെൽവം തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും...
രാജിവച്ച പനീർസെൽവത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാർ ശശികലയുടെ പോയസ് ഗാർഡനിലെ ഇപ്പോഴത്തെ വസതിയിൽ യോഗം ചേരുന്നു. എന്നാൽ എത്രപേർ ശശികലയ്‌ക്കൊപ്പം ഉണ്ടാകും...
പാർട്ടിയുടെ ജനറൽ സെക്രട്ടറിയാക്കാൻ ജയലളിത ആദ്യം തീരുമാനിച്ചത് മധുസൂധനനെയായിരുന്നുവെന്ന് ഓ പനീർസെൽവം. എന്നാൽ ശശികലയെ ആ സ്ഥാനത്തെത്തിക്കാൻ ജയലളിതയുടെ ആഗ്രഹങ്ങളെ...
ജനങ്ങളും പാർട്ടിയും ആഗ്രഹിച്ചാൽ താൻ മുഖ്യമന്ത്രിയായി തുടരും ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഓ പനീർസെൽവം. താൻ തനിച്ച് പോരാടുമെന്ന് പറഞ്ഞ...