
റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ സമ്മാനിച്ച പി.വി. സിന്ധു ഇന്ന് ഹൈദരാബാദിലത്തെും. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിന്ധുവിനേയും കോച്ച് പി. ഗോപീചന്ദിനെയും...
കമഹാസന് ഫ്രഞ്ച് ബഹുമതിയായ ഷെവലിയാര്‍ പുരസ്കാരം. അഭിനയ മികവും, സിനിമാ രംഗത്തെ നേട്ടങ്ങളും...
മാംസ വ്യാപാരം , ലഹരി , വ്യാജ മദ്യം ഇപ്പോൾ തീവ്രവാദികളും !...
പ്രാവച്ചമ്പലം സ്വദേശി പ്രസന്നൻ ആണ് മരിച്ചത് തലസ്ഥാനത്ത് വെഞ്ഞാറമൂട് വാളക്കാട് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു മതിലിടിച്ച് ഒരാൾ മരിച്ചു....
അഷ്ദീപിനെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി സാക്ഷികൾ അമേരിക്കയിൽ ഒമ്പതുവയസുകാരിയായ ഇന്ത്യന്‍പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍. അഷ്ദീപിന്റെ രണ്ടാനമ്മ...
65 കിലോ ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം യോഗേശ്വർ ദത്ത് പുറത്തായി. എതിരാളിയായ മംഗോളിയൻ താരം ഗൻസോറിഗിൻ ദത്തിനുമേൽ വ്യക്തമായ ആധിപത്യം...
ഫ്ളവേഴ്സ് ചാനലിന്റെ കോമഡി സൂപ്പര്‍ നൈറ്റ് 2 പ്രോഗ്രാമില്‍ സിനിമതാരം ഷക്കീല അതിഥിയായി എത്തുന്നു. പരിപാടിയ്ക്കിടെയാണ് തന്നെ ജീവിതത്തില്‍ സ്വന്തം...
മുബൈയില്‍ ദമ്പതികളും ബന്ധുക്കളും അടക്കം അഞ്ച് പേര്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. അഷ്ഫഖ് അഹമ്മദ് (26), ഭാര്യ, മകൾ, ബന്ധുക്കളായ...
ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ എസ്.എൽ നാരായണന് വെങ്കലം. ഭുവനേശ്വറിൽ നടന്ന മത്സരത്തിലാണ് നേട്ടം. ഇതോടെ ജൂനിയർ തലത്തിൽ...