
ദേശീയ പാതയോരങ്ങളിലെ മദ്യ വിൽപ്പന നിരോധിച്ച ഉത്തരവിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി. ഉത്തരവിൽ ഇളവ് നൽകുന്നത് അതിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും...
രാജ്യസഭാംഗവും കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ, അർണാബ് ഗോസ്വാമിയുടെ ചാനലായ...
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ താരങ്ങള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ജോധ് പൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ...
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് റിസർവ്വ് ബാങ്ക്. വിവരങ്ങൾ പുറത്ത് വിടുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിവരങ്ങൾ വെളിപ്പെടുത്തുന്നവരുടെ...
ഖാദി ഇന്ത്യുടെ കലണ്ടറില്‍ ഗാന്ധിജി നൂല്‍നൂല്‍ക്കുന്ന ചിത്രത്തിന് പകമം മോദിയുടെ ചിത്രം അച്ചടിച്ചതിനെ ന്യായീകരിച്ച് ബിജെപി. മുമ്പും ഈ കലണ്ടറില്‍...
പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങളിൽ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. അതിർത്തി കടന്നുള്ള ഭീകരാക്കരമണം നിർത്തിയില്ലെങ്കിൽ തീവ്രവാദി ക്യാമ്പുകളിൽ...
ചെയിൻ സ്‌മോക്കേഴ്‌സിന്റെ പുതിയ സിംഗിൾ എത്തി. പാരിസ് എന്ന പേര് നൽകിയിരിക്കുന്ന ഈ പാട്ട് ഇപ്പോൾ സംഗീത ലോകത്തെ ചർച്ചാവിഷയമാണ്. Subscribe...
പഴയ സ്കൈ ബ്ലൂ ജഴ്സിയല്ല, ഇനി ഇന്ത്യന്‍ ടീമിന് പുതിയ ജഴ്സി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം...
സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. എറണാകുളം നെല്ലിമറ്റം എംബിഐടിഎസ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയാണ് മരിച്ചത്. മാരമങ്ങലം,...