അർണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിന്റെ ഉടമ കേരള എൻഡിഎയുടെ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ
രാജ്യസഭാംഗവും കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ, അർണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലികിന്റെ ഇൻവെസ്റ്ററും, ഡയറക്ടറുമാവുന്നു.
എആർജി ഔട്‌ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഭാഗമായാണ് റിപബ്ലിക് വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 30 കോടി രൂപയിൽ അധികം രാജീവ് ചന്ദ്രശേഖർ എആർജി ഔട്ട്‌ലയറിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.
Kerala NDA vice-chairman Rajeev Chandrasekhar investor, director in Arnab Goswami’s Republic
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here